നിലമേല്‍ പ്രവാസി അസോസിയേഷന്റെ ഇഫ്താര്‍ സംഗമം ജൂലൈ 11ന്
Thursday, July 10, 2014 8:07 AM IST
ഷാര്‍ജ: കൊല്ലം ജില്ലയിലെ നിലമേല്‍ നിവാസികളുടെ കൂടായ്മയായ പ്രവാസി അസോസിയേഷന്‍ നിലമേല്‍ സംഘടിപ്പിക്കുന്ന നോമ്പുതുറ 'ഇഫ്താര്‍ സംഗമം 2014' എന്ന പേരില്‍ ജൂലൈ 11 ന് (വെള്ളി) വൈകുന്നേരം 5.30ന് മുതല്‍

ഷാര്‍ജ റോല്ലയില്‍ ഉള്ള മുബാറക്ക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അടകഅ ജഅഘഅഇഋ ഞഋടഠഅഞഅഡചഠ ല്‍ നടക്കും. നിലമേല്‍ നിവാസികളായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 1035656.