ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​യാ​​​ള്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം പി​​​ടി​​​യി​​​ല്‍
Thursday, March 28, 2024 7:04 AM IST
ക​​​റു​​​ക​​​ച്ചാ​​​ല്‍: കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നും ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​യാ​​​ളെ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പാ​​​മ്പാ​​​ടി വെ​​​ട്ടി​​​യി​​​ല്‍ സ്‌​​​ക​​​റി​​​യ (സ​​​ജി-47) യെ​​​യാ​​​ണ് ക​​​റു​​​ക​​​ച്ചാ​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​യാ​​​ള്‍ 2009ല്‍ ​​​കു​​​റി​​​ച്ചി ഇ​​​ട​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ ക​​​ങ്ങ​​​ഴ ജം​​​ഗ്ഷ​​​ന് സ​​​മീ​​​പ​​​ത്ത് ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ഇ​​​യാ​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ പോ​​​യി.

ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് കെ. ​​​കാ​​​ര്‍ത്തി​​​ക് എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ക്കും നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​യാ​​​ളെ പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല​​​യാ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍നി​​​ന്നും പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.