കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബൈ​ക്കി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Wednesday, April 24, 2024 11:14 PM IST
ചി​ങ്ങ​വ​നം: എം​സി റോ​ഡി​ൽ നാ​ട്ട​ക​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബൈ​ക്കി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. മ​റി​യ​പ്പ​ള്ളി, ചൂ​ര​ക്കാ​ട് ശ​ബ​രി​ദാ​സാ(44)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​മ​റി​യ​പ്പ​ള്ളി പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

​ട്ട​യം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സി​ൽ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ടി​മ​ത​യി​ൽ ക​ണ്ട​യ്ന​ർ ലോ​റി​യി​ൽ നി​ന്നും ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: റി​ന്‍റു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ട്ട​മ്പ​ലം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ.