കൊ​ടുംചൂ​ടി​ലും "അവകാശം' വിനിയോഗിച്ച് വോട്ടർമാർ
Saturday, April 27, 2024 1:53 AM IST
ചി​റ്റൂ​ർ: കൊ​ടും​ചൂ​ടി​ലും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ച് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വോ​ട്ട​ർ​മാ​ർ.

താ​ലു​ക്കി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​ൽ കൂ​ടു​ത​ൽ താ​പ​നി​ല​യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

ജി​ല്ല​യി​ൽ താ​പ​നി​ല കൂ​ടു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ രാ​വി​ലെ ഏ​ഴി​നാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും ആ​റി​നു​ത​ന്നെ പ​ല​യി​ട​ത്തും ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​വ​രി അ​നു​ഭ​വ​പ്പെ​ട്ടു.

താ​ലൂ​ക്കി​ലൂ​ട​നീ​ളം പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. പു​തു​ന​ഗ​രം, മീ​നാ​ക്ഷി​പു​രം, ചി​റ്റൂ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ, കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ എ​വി​ടേ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.