മാന്‍വെട്ടം പള്ളിയില്‍ തിരുനാളിന് കൊടിയേറി
Friday, April 26, 2024 7:07 AM IST
മാ​​ന്‍​വെ​​ട്ടം: സെ​ന്‍റ് ജോ​​ര്‍​ജ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ 27, 28 തീ​​യ​​തി​​ക​​ളി​​ല്‍ ആ​​ഘോ​​ഷി​​ക്കും. കൊ​​ടി​​യേ​​റ്റി​​ന് വി​​കാ​​രി റ​​വ.​ ഡോ. ​സൈ​​റ​​സ് വേ​​ലം​​പ​​റ​​മ്പി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. തു​​ട​​ര്‍​ന്ന് ഫാ.​ ​ജ​​യിം​​സ് ചൊ​​വ്വേ​​ലി​​ക്കു​​ടി​​യി​​ല്‍ പാ​​ട്ടു​​കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കി.

ഇ​​ട​​വ​​ക​​യി​​ലെ പ്ര​​തി​​ഭ​​ക​​ള്‍ ന​​ട​​ത്തി​​യ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ജൂ​​ബി​​ലി ദ​​മ്പ​​തി​​ക​​ളെ ആ​​ദ​​രി​​ക്ക​​ലും ന​​ട​​ന്നു. ഇ​​ന്ന് മ​​രി​​യ​​ന്‍ ദി​​ന​​ത്തി​​ല്‍ രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30ന് ​​ജ​​പ​​മാ​​ല, അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന - ഫാ.​ ​സ്‌​​ക​​റി​​യാ വാ​​ഴ​​പ്പ​​റ​​മ്പി​​ല്‍, 6.30ന് ​​മെ​​ഴു​​കു​​തി​​രി ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, ലൂ​​ര്‍​ദ് മാ​​താ​​വി​​ന്‍റെ ഗ്രോ​​ട്ടോ​​യി​​ലേ​​ക്ക്, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം.

നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഏ​​ഴി​​ന് പാ​​ട്ടു​​കു​​ര്‍​ബാ​​ന - ഫാ.​ ​ജോ​​ര്‍​ജ് പു​​ല്ലു​​കാ​​ല​​യി​​ല്‍, ഫാ.​ ​ജോ​​ര്‍​ജ് പോ​​ള​​ച്ചി​​റ​​കു​​ന്നും​​പു​​റം. തു​​ട​​ര്‍​ന്ന് ജോ​​ര്‍​ജ് നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മം. അ​​ഞ്ചി​​ന് തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി മോ​​ണ്ട​​ള​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. തു​​ട​​ര്‍​ന്ന് പാ​​ട്ടു​​കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന - മോ​​ണ്‍.​ സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്ത്. 6.30ന് ​​ത​​ച്ചേ​​രി​​മു​​ട്ട് ക​​പ്പേ​​ള​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം,

തു​​ട​​ര്‍​ന്ന് ല​​ദീ​​ഞ്ഞ്, മാ​​ന്‍​വെ​​ട്ടം കു​​രി​​ശു​​പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം, ല​​ദീ​​ഞ്ഞ് - ഫാ.​ ​തോ​​മ​​സ് പു​​തു​​പ്പ​​റ​​മ്പി​​ല്‍, 8.45ന് ​​പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, 9.15ന് ​​ആ​​ശീ​​ര്‍​വാ​​ദം. 28ന് ​​രാ​​വി​​ലെ ആ​​റി​​നും 7.15നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 9.30ന് ​​തി​​രു​​നാ​​ള്‍ റാ​​സ - റ​​വ.​ ഡോ. ​തോ​​മ​​സ് വ​​ട​​ക്കേ​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​ ​മാ​​ത്യു വാ​​ഴ​​ചാ​​രി​​ക്ക​​ല്‍, ഫാ. ​​ജോ​​ണ്‍ ന​​ടു​​ത്ത​​ടം എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​കും.

തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം- ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍. 11.30ന് ​​പ്ര​​ദ​​ക്ഷി​​ണം മാ​​ന്‍​വെ​​ട്ടം ക​​പ്പേ​​ള​​യി​​ലേ​​ക്ക്, 12.55ന് ​​സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, തു​​ട​​ര്‍​ന്ന് കോ​​ഴി​​ലേ​​ലം. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 29ന് ​​രാ​​വി​​ലെ ആ​​റി​​ന് ഇ​​ട​​വ​​ക​​യി​​ലെ പ​​രേ​​ത​​ര്‍​ക്കു വേ​​ണ്ടി​​യു​​ള്ള പാ​​ട്ടു​​കാ​​ര്‍​ബാ​​ന, സെമി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.15ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, തി​​രു​​സ്വ​​രൂ​​പ പു​​ന:​​പ്ര​​തി​​ഷ്ഠ, കൊ​​ടി​​യി​​റ​​ക്ക​​ല്‍.