ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്കു പ​ങ്കി​ല്ല; ആ​വ​ർ​ത്തി​ച്ച് കോ​ടി​യേ​രി
Thursday, February 22, 2018 9:16 PM IST
തൃ​ശൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ടി​യേ​രി​യു​ടെ പ​രാ​മ​ർ​ശം.

കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.