ഡോ.​വി.​പി.​ ജ​ഗ​തി​രാ​ജി​ന് വി​സി​യാ​യി തു​ട​രാ​ൻ അ​നു​മ​തി
ഡോ.​വി.​പി.​ ജ​ഗ​തി​രാ​ജി​ന് വി​സി​യാ​യി തു​ട​രാ​ൻ അ​നു​മ​തി
Thursday, May 9, 2024 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​ മാ​​സം 31ന് ​​​സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന കു​​​സാ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ർ പ്ര​​​ഫ​​​സ​​​ർ ഡോ.​​​വി.​​​പി.​​​ ജ​​​ഗ​​​തി​​​രാ​​​ജി​​​ന് ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ൺ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഡോ.​​​മു​​​ബാ​​​റ​​​ക് പാ​​​ഷ ഒ​​​ഴി​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ജ​​​ഗ​​​തി രാ​​​ജി​​​നെ ഡെപ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ താ​​​ത്കാ​​​ലി​​​ക വി​​​സി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

ഡെപ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ നി​​​യ​​​മി​​​ച്ച​​​വ​​​ർ വി​​​ര​​​മി​​​ച്ച​​ശേ​​​ഷം വി​​​സി​​​യാ​​​യി തു​​​ട​​​രാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഡോ.​​എ​​സ്.​​ബി​​ജോ​​യ് ന​​ന്ദ​​ൻ 31ന് ​​​വി​​​ര​​​മി​​​ക്കു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.