• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷ​ദ് ഗാ​ർ​ഡ​ന് സ​മീ​പം 22 വ​യ​സു​കാ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. അ​നു​രാ​ഗ് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​നു​രാ​ഗി​ന് കു​ത്തേ​റ്റ​ത്. അ​നു​രാ​ഗി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് റി​ങ്കു​വി​നും കു​ത്തേ​റ്റു.

റി​ങ്കു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് മൂ​ന്ന് പേ​രു​ള്ള സം​ഘം ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് അ​നു​രാ​ഗി​നെ​യും റി​ങ്കു​വി​നെ​യും കു​ത്തി​യ​ത്.

ഇ​തി​ന് ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. പ​ട്രോ​ളിം​ഗി​ന് വ​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​രു​വ​രേ​യും കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​നു​രാ​ഗ് മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ
ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​ടി​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​ർ​വീ​സ​സ് ല
ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്‌​ട​റെ വെ​ടി​വ​ച്ചു കൊ​ന്നു.
ന്യൂ​ഡ​ല്‍​ഹി: ജ​യ്ത്പു​രി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്നു. ഡോ​ക്ട​ര്‍ ജാ​വേ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
റി​യ വ​ർ​ഗീ​സ് വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ്.
ന്യൂ​ഡ​ൽ​ഹി: വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി റി​യ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.