• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ അ​യ്യ​പ്പ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും. ഡോ. ​രാ​ജേ​ഷ് സാ​ഗ​ർ (ഐ​യിം​സ് സൈ​ക്കാ​ട്രി എ​ച്ച്ഒ​ഡി) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡോ. ​കെ.​സി. ജോ​ർ​ജ് , അ​രു​ൺ ജി​സ്, ടി.​എം. അ​ജി​നാ​സ്, അ​ഡ്വ. യോ​ഗ​മാ​യ, ബാ​ബു പ​ണി​ക്ക​ർ, ജൂ​ന വി​ൽ‌​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​ര​മ അ​ധ്യ​ക്ഷ ആ​യി​രി​ക്കും. പ്ര​കാ​ശ​ൻ ദാ​മോ​ദ​ര​ൻ സ്വാ​ഗ​ത​വും മ​ധു​സൂ​ദ​ന​ൻ ആ​ശം​സ​ക​ളും സു​ജാ​ത ഹ​രി​കു​മാ​ർ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തും.

ച​ട​ങ്ങി​ൽ അ​ഡ്വ. കെ.​വി. അ​രു​ൺ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. അ​ഞ്ചു ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മി​ക​ച്ച ന​ഴ്സു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ള​മ​ത്സ​ര​ങ്ങ​ൾ, തി​രു​വാ​തി​ര, ചെ​ണ്ട മേ​ളം, താ​ല​പ്പൊ​ലി നാ​ട്യ​ക്ഷേ​ത്ര അ​വ​ത​രി​പ്പി​ക്കു​ന്ന സ്നേ​ഹ ഷാ​ജി & ടീ​മി​ന്‍റെ നാ​ട്ട​ര​ങ്ങ് എ​ന്നി​വ അ​ര​ങ്ങേ​റും. ഓ​ണാ​സ​ദ്യ​യോ​ടെ ച​ട​ങ്ങ് സ​മാ​പി​ക്കും.

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഉ​ദ​യ കേ​ര​ള ക്ല​ബ്.
ലു​ധി​യാ​ന: ഉ​ദ​യ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലു​ധി​യാ​ന​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റും കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച
ഡി​എം​എ​സി​ന്‍റെ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​കെ2​ബി​സി പാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ.
ഡ​ൽ​ഹി​യി​ൽ മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള​യാ​ളെ മ​ർ​ദി​ച്ച് കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത​തി​ന് മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള​യാ​ളെ മ​ർ​ദി​ച്ച് കൊ​ന്നു.
വ​ടം​വ​ലി മ​ത്സ​രം സം​ഘ‌​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഓ​