• Logo

Allied Publications

Delhi
ഡി​എം​എ ക​ലാ​ഭ​വ​ൻ അ​ക്കാ​ദ​മി ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Share
ന്യൂഡ​ൽ​ഹി: ഡി​എം​എ ക​ലാ​ഭ​വ​ൻ അ​ക്കാ​ദ​മി ക്ലാ​സു​ക​ളു​ടെ 202425 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള വി​വി​ധ മ്യൂ​സി​ക്, ഇ​ൻ​സ്ട്ര​മെ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഡി​എം​എ പ്ര​സി​ഡന്‍റ് കെ ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉദ്ഘാ​ട​നം ചെ​യ്തു.

കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ, എ ​മു​ര​ളീ​ധ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് അ​ധ്യാ​പി​ക​യാ​യ സൗ​മ്യാ കൃ​ഷ്ണാ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു പ​ണി​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.വി ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, എ​ക്സ് ഒ​ഫീ​ഷ്യോ സി ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ഭി​ന​യം, ആ​ർ​ട്ട് & ക്രാ​ഫ്റ്റ്സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മ്യൂ​സി​ക്, ചി​ത്ര ര​ച​ന, പെ​യി​ന്റിം​ഗ്, ഗി​റ്റാ​ർ, യു​ക്ലേ​ൽ, ഓ​ട​കു​ഴ​ൽ, കീ ​ബോ​ർ​ഡ്, മൃ​ദം​ഗം, ത​ബ​ല, വ​യ​ലി​ൻ എ​ന്നി​വ പ​ഠി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8287524795, 01135561333 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ടി.​ഒ. ആ​ന്‍റ​ണി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പ​ര​പ്പു​ർ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി.​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ടി. ​ഒ.
ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി.
ന്യൂഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൾ​ഡ് ര​ജീ​ന്ദ​ർ ന​ഗ​റി​ലെ സ
ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം ശ്രീ​നി​വാ​സ്‌
ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ