• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ പു​തി​യ ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 30ാമ​ത് ശാ​ഖ "പ​ട്പ്പ​ർ ഗ​ഞ്ച് ഐ​പി എ​ക്സ്റ്റ​ൻ​ഷ​ൻ' ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ജോ​ഷി കോ​ള​നി, മ​ണ്ഡാ​വ​ലി, ല​ക്ഷ്‌​മി ന​ഗ​ർ, നി​ർ​മ്മാ​ൺ വി​ഹാ​ർ, പ്രീ​ത് വി​ഹാ​ർ, കൃ​ഷ്‌​ണാ ന​ഗ​ർ, തു​ട​ങ്ങി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ക.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ പി. ​എ​ൻ. ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ ട്രെ​ഷ​റ​ർ ര​ഘു​നാ​ഥ​ൻ വി. ​മാ​ലി​മേ​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പു​തി‌​യ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.



അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

ക​ൺ​വീ​ന​ർ സാ​ജു എ​ബ്ര​ഹാം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ പി.​വി. പി​ള്ള, റോ​ജി ചെ​റി​യാ​ൻ, അം​ഗ​ങ്ങ​ൾ സി.​ആ​ർ. റെ​ജി, എ​സ്‌. അ​ജി​കു​മാ​ർ, ര​മേ​ശ്‌ ത​ങ്ക​പ്പ​ൻ, ടി. ​ശി​വ​രാ​മ​ൻ, മ​ഹേ​ഷ്‌ കു​മാ​ർ, അ​നു​രാ​ധ, സൗ​മ്യ ര​ജീ​ഷ്, സു​ര​ഭി ദി​വാ​ൻ.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.