• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Share
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രാ​ല​യി​ലെ ആ​ന​ന്ദ​പൂ​ർ ധാം ​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 16കാ​ര​നാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ടി.​ഒ. ആ​ന്‍റ​ണി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പ​ര​പ്പു​ർ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി.​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ടി. ​ഒ.
ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി.
ന്യൂഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൾ​ഡ് ര​ജീ​ന്ദ​ർ ന​ഗ​റി​ലെ സ
ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം ശ്രീ​നി​വാ​സ്‌
ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ