• Logo

Allied Publications

Europe
ജോ​ർ​ജ് ആ​ന്‍റ​ണി ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു
Share
ചേ​ർ​ത്ത​ല: കു​മ​ളി ചെ​ല്ലാ​ർ​കോ​വി​ൽ ക​ള​ത്തി​പ്പ​റ​മ്പി​ൽ ജോ​ർ​ജ് ആ​ന്‍റ​ണി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ചേ​ർ​ത്ത​ല കോ​ക്ക​മം​ഗ​ലം മാ​ർ തോ​മാ​ശ്ലീ​ഹാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ.

ഭാ​ര്യ: ആ​നി​യ​മ്മ ജോ​ർ​ജ് ചേ​റ്റു​കു​ഴി ച​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക​ൾ: ടൈ​നി ജോ​ർ​ജ് (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക​ൻ: ഷാ​ജി​മോ​ൻ വ​ർ​ഗീ​സ് ചേ​ന്നോ​ത്ത് പു​ത്ത​ൻ​ക​രി​യി​ൽ, കോ​ക്ക​മം​ഗ​ലം(​കാ​ർ​മ​ൽ ഹോ​സ്പി​റ്റ​ലി​ൽ പാ​ലാ).

മാ​ഞ്ച​സ്റ്റ​റി​ൽ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
മാ​ഞ്ച​സ്റ്റ​ർ: ഭാ​ര​ത അ​പ്പോ​സ്ത​ല​യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ മാ​ഞ്ച​സ്റ്റ​റി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
റോം: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് റ​പ്പാ​യി, പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ എ​ന്നി​വ​ർ റോ​മി​ലെ ഇ​ന്ത്യ​ൻ
ഫ്രാ​ൻ​സി​ൽ ഇ​ട​തു സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്; സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ.
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സൂ​ച​ന.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്
സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന