• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി ഫെ​റൈ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ണ്‍ 22ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഏ​ണ്‍​സ്റ്റ് റോ​യ്റ്റ​ര്‍ സ്കൂ​ള്‍ സ്പോ​ര്‍​ട്സ് ഹാ​ളി​ല്‍ ന​ട​ത്ത​പ്പെ​ട്ടു. സീ​നി​യ​ര്‍ എ, ​ബി, ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. ബാ​ഡ്മി​ന്‍റ​ൺ ടൂ​ര്‍​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു കാ​ര്‍​ഡ്സ് ടൂ​ര്‍​ണ്മെ​ന്‍റ് ജൂ​ണ്‍ 16ന് ​സാ​ല്‍​ബൗ ഗ​ല്ലൂ​സ് ഹാ​ളി​ല്‍ റ​മ്മി, ഇ​രു​പ​ത്തി​യെ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ല്‍​സ​രം ന​ട​ത്തി​യ​ത്.

മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ക്ല​ബ് സീ​നി​യോ​ഴ്സ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ആ​ന്‍​ഡ്രൂ​സ് ഓ​ട​ത്തു​പ​റ​മ്പി​ല്‍ പ്ര​ധാ​ന ജൂ​റി​യാ​യി​രു​ന്നു, സ​ഹ​ജൂ​റി​യാ​യ് ജോ​യി​ച്ച​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. മ​ത്സ​ര​ങ്ങ​ള്‍​ക്ക് ശേ​ഷം ന​ട​ന്ന ബാ​ര്‍​ബി​ക്യു​വി​ന് തോ​മ​സ് കു​ള​ത്തി​ല്‍, പ്ര​ദീ​പ് ത​ണു​ണ്ടി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

അ​ന്‍​പ​ത്തി​ര​ണ്ടു വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി ഫെ​റെ​യ്ന്‍ അ​മ്പ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ജ​ര്‍​മ​നി​യി​ലെ ആ​ദ്യ സ്പോ​ര്‍​ട്സ് ക്ള​ബ് ആ​ണ്. ക്ള​ബി​നെ അ​രു​ണ്‍​കു​മാ​ര്‍ എ ​നാ​യ​ര്‍, ജോ​ര്‍​ജ് ജോ​സ​ഫ് ചൂ​ര​പ്പൊ​യ്ക​യി​ല്‍, സേ​വി​യ​ര്‍ പ​ള്ളി​വാ​തു​ക്ക​ല്‍, പു​തി​യ ത​ല​മു​റ​യി​ല സ​ന്തോ​ഷ് കോ​റോ​ത്ത്, അ​നൂ​പ് നീ​ലി​യ​റ, ബോ​ണി ബാ​ബു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​യി​ക്കു​ന്നു.

മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കും അ​തി​ഥി​ക​ള്‍​ക്കും ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ര്‍​ട്ടി​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​വ​ര്‍​ക്കും ഫെ​റെ​യ്ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ന​ന്ദി പ​റ​ഞ്ഞു.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​രു​ടെ വി​വ​രം ചു​വ​ടെ ചേ​ര്‍​ക്കു​ന്നു.

ബാ​ഡ്മി​ന്‍റ​ൺ:

A Team Doppel Winners, First Prize Jimmy Thomas & Manoj Thomas, Second Prize Nebu John & Arunkumar A Nair, B Team Einzel Winners, First Prize Bharaniraja Kandasamy, Second Prize Sachin James,

B Team Doppel Winners, First Prize Sachin James & Tom Thomas, Second Prize Varghese George & Bharaniraja Kandasamy, B Team Mixed Winners, First Prize Sonia K & Melvin V,

Second Prize Gina & Sajan, Junior Einzel Winners, First Prize Asher Devasia, Second Prize Ryan Antony, Junior Doppel Winners, First Prize Ryan Antony & Robin Joseph, Second Prize Asher Devasia & Jordan Devasia.

Emerging & Promising, Promising Player Toby Thomas,Promising Player Boney Mathew, Promising Player Devanandhini Salil, Promising Player Jerome Palakkat, Emerging Player Joyce Joseph, Emerging Player Diljeet Shine, Emerging Player Sina Kulathil, Emerging Player Joel Palakkat

Cards Rummy Winners
First Prize Thomas Kulathil, Second Prize Arunkumar A Nair, Twenty Eight Winners, First Prize Arunkumar A Nair & Rojan, Second Prize Thomas Kulathil & Abhilash.

ജ​ര്‍​മ​നി​യി​ല്‍ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ല്‍ "അ​ക്ക​ര​കാ​ഴ്ച​ക​ള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി.
കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ 42ാമ​ത് തി​രു​നാ​ളി​നും വി.
ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി ബി​എം​എ "ബോ​ൾ​ട്ട​ൻ കൊ​മ്പ​ൻ​സ്' ക്ല​ബ്‌; ചു​ക്കാ​ൻ പി​ടി​ച്ച​ത് ആ​ന്‍റ​ണി ചാ​ക്കോ​യും ജെ​യ്‌​സ​ൺ ജോ​സ​ഫും.
ബോ​ൾ​ട്ട​ൻ: മാ​ഞ്ച​സ്റ്റ​റി​ലെ സെ​യ്ൽ വാ​ട്ട​ർ പാ​ർ​ക്കി​ൽ വ​ച്ച് ഈ ​മാ​സം 22ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ്ര​മു​ഖ വ​ള്ളം​ക​ളി മ​ത്സ​ര​മാ​യ ഡ്രാ​ഗ​ൻ
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റും; പ്ര​ധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏ​ഴി​ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് പ്ര​സി​ദ്ധ​മാ​യ മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ലേ​ക്ക്.
പ​രി​ഷ്ക​രി​ച്ച പൗ​ര​ത്വ നി​യ​മം ജ​ര്‍​മ​നി പ്രാ​ബ​ല്യ​ത്തി​ലാ​ക്കി.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി പ​രി​ഷ്ക​രി​ച്ച് ന​ട​പ്പി​ല്‍ വ​രു​ത്തി.