• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച
Share
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കൊ​ടി​യേ​റ്റം, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും കു​ട്ടി​ക​ളു​ടെ പ്ര​ദ​മ ദി​വ്യ​കാ​രു​ണ്യ സ്വി​ക​ര​ണം, പ്ര​ദ​ക്ഷീ​ണം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ന്‍റ് ജോ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ലും പ​ള്ളി ക​മ്മി​റ്റി​ക്കാ​രും അ​റി​യി​ച്ചു.

പ​ള്ളി​യു​ടെ വി​ലാ​സം: THE HOLY SPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.

മാ​ൾ​ട്ട സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ.
സി​റ: മാ​ൾ​ട്ട സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​വും.
സ്പോ​ർ​ട്സ് ഡേ​യും ബാ​ർ​ബി​ക്യൂ​വു​മൊ​രു​ക്കി കെ​സി​എ; ആ​ഘോ​ഷ​മാ​ക്കി ഇ​പ്സി​ച്ചി​ലെ മ​ല​യാ​ളി​ക​ൾ.
ഇ​പ്സി​ച്ച്‌: ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ബാ​ർ​ബി​ക്യൂ ആ​ൻ​ഡ്
ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീം; ​എ​ല്ലാ​വ​രും മ​ല​യാ​ളി​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​ൻ ക്രി​ക്ക​റ്റ് ടീം ​ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ത​യാ​റെ​ടു​ത്തു​തു​ട​ങ്ങി.
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്.
വ​ത്തി​ക്കാ​ൻ​ സി​റ്റി: വ​ത്തി​ക്കാ​ൻ സി​റ്റി​യി​ലെ പ്ര​ധാ​ന വൈ​ദ്യു​തി സ്രോ​ത​സാ​യി സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി ഫ്രാ​ൻ​സി​സ് മാ​ർ
"യൂ​റോ ക്ലേ​രോ 2024' മാ​ഡ്രി​ഡി​ല്‍ സ​മാ​പി​ച്ചു.
മാ​ഡ്രി​ഡ്: യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ര്‍ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​നി​ല്‍ സേ​വ​നം ചെ​യ്യു​ന്ന വൈ​ദീ​ക​രു​ടെ വാ​ര്‍​ഷി​ക ധ്യാ​ന​വും സ​മ്മേ​ള​ന​