• Logo

Allied Publications

Europe
റ​ഷ്യ​ൻ യു​ദ്ധ​മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ
Share
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ ​ യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വി​നോ​ട് വ്യ​ക്ത​വും ശ​ക്ത​വു​മാ​യി ഉ​ന്ന​യി​ച്ചെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ക​സാ​ക്കി​സ്ഥാ​നി​ലെ അ​സ്താ​ന​യി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ഇ​രു​വ​രും വി​ഷ​യ​ത്തെ​പ്പ​റ്റി സം​സാ​രി​ച്ച​ത്.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. അ​വ​ർ തി​രി​ച്ചു വ​ന്നാ​ലേ സാ​ഹ​ച​ര്യം മു​ഴു​വ​നാ​യി അ​റി​യൂ. എ​ന്നാ​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും, ഒ​രു യു​ദ്ധ​മേ​ഖ​ല​യി​ൽ മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ സൈ​ന്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ള്ള​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ഞ​ങ്ങ​ൾ സ​ഹ​ക​ര​ണം തേ​ടു​ന്നു​വെ​ന്നും നി​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ഞാ​ൻ സെ​ർ​ജി ലാ​വ്‌​റോ​വി​നോ​ട് പ​റ​ഞ്ഞു. ഈ ​ആ​ളു​ക​ൾ​ക്ക് ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ വേ​ഗ​ത്തി​ൽ വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജ​യ​ശ​ങ്ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
റോം: ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റോം ​പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് റ​പ്പാ​യി, പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ എ​ന്നി​വ​ർ റോ​മി​ലെ ഇ​ന്ത്യ​ൻ
ഫ്രാ​ൻ​സി​ൽ ഇ​ട​തു സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്; സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ.
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സൂ​ച​ന.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്
സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന
ഇ​റ്റാ​ലി​യ​ന്‍ സ്റ്റേറ്റ് എ​യ​ര്‍​ലൈ​ന്‍ ഇ​റ്റ​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ.
ബ​ര്‍​ലി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സ്റേ​റ​റ്റ് എ​യ​ര്‍​ലൈ​നാ​യ ഇ​റ്റ​യെ (ഇ​റ്റാ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ടോ എ​യ്‌​റോ ഇ​റ്റ) ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ​യെ