Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
ചേർത്തല സംഗമം യുകെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Back To NRI Home
Forward This News
Click here for detailed news of all items
കൊവൻട്രി: യുകെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം ശനിയാഴ്ച കൊവൻട്രിയിൽ വച്ച് നടന്നു. ഓർമകളും നാട്ടുവിശേഷങ്ങളും പങ്കുവച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിച്ചു.
പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോ. പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി.
നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ, ചാരിറ്റി കോഓർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
തുടർന്ന് നടന്ന 2024 25 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റായി വർഗീസ് ജോണിനെയും സെക്രട്ടറിയായി പ്രെസെന്ന ഷൈനെയും ട്രെഷററായി സജി ബെന്നിനെയും ചാരിറ്റി കോഓർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും എക്സിക്യൂടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ, സാജൻ മാടമന, മനോജ് ജേക്കബ്, ലിനി പോൾ എന്നിവരെയും തെരഞ്ഞെടുത്തു.
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമവേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തുകൊണ്ടാണ് സംഗമം അവസാനിച്ചത്.
സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ഞായറാഴ്ച.
സ്റ്റോക്ക് ഓൺ ട്രെന്റ്: കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുണ്യദിനങ്ങൾ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വീണ്
സോജന് ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന് അഭിനന്ദിച്ചു.
ബര്‍ലിന്‍: ബ്രിട്ടന്റെ ആദ്യ മലയാളി എംപിയായി തെരഞ്ഞെടുത്ത സോജന് ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന് (ജിഎംഎഫ്) അഭിന
ഇറ്റാലിയന്‍ സ്റ്റേറ്റ് എയര്‍ലൈന്‍ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സ.
ബര്‍ലിന്‍: ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ (ഇറ്റാലിയ ട്രാൻസ്പോർട്ടോ എയ്റോ ഇറ്റ) ഏറ്റെടുക്കാന്‍ ലുഫ്താന്സയെ
വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിക്ടര്‍ ഓര്ബന്.
ബുഡാപെസ്റ്റ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് കൂടിക്കാഴ്ച നടത്തി
അയർലൻഡിൽ ഏകദിന ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 26ന്.
ഡബ്ലിൻ: സീറോമലബാർ കാത്തോലിക് ചർച്ച് അയർലൻഡിന്റെ ആഭിമുഖ്യത്തിൽ നോക്കിൽ ഓഗസ്റ്റ് 26ന് ഏകദിന ബൈബിൾ കൺവൻഷൻ നടക്കു
ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകൾ; വെബിനാര്‍ ഇന്ന്
മാഞ്ചസ്റ്റർ തിരുനാളിന്റെ പ്രധാന തിരുക്കർമങ്ങൾ ഇന്ന്
പാർലമെന്റിൽ 28 ഇന്ത്യൻ വംശജർ
ആഷ്ഫോര്‍ഡിൽ സോജന്റേത് അട്ടിമറിവിജയം
ബ്രിട്ടീഷ് ജനത വിധിയെഴുതി; കീയർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രി
യൂറോ കപ്പ്: സാന്നിധ്യമായി മലയാളി വോളണ്ടിയർമാർ
ജോർജ് ആന്റണി കളത്തിപ്പറമ്പിൽ അന്തരിച്ചു
മാഞ്ചസ്റ്ററിൽ ദുക്റാന തിരുനാൾ ശനിയാഴ്ച
ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി; ലേബർ പാർട്ടി അധികാരത്തിലേക്ക്
സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
അങ്കമാലിയിലെ റൈന്‍ലാന്റ് ജര്‍മന്‍ സ്കൂളിന് പരീക്ഷാ കേന്ദ്രം അനുവദിച്ചു
ജര്‍മനിയിൽ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ഇന്റർനാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലൈ 29 മുതല്‍ ലണ്ടനിൽ
ചാലക്കുടിയുടെ ആരവം ആഘോഷമായി
യുകെയിൽ കാണാതായ മലയാളി ഡോക്ടർ മരിച്ചനിലയിൽ
ചേർത്തല സംഗമം യുകെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
ഇന്ത്യൻ വംശജനായ കർഷകത്തൊഴിലാളിയുടെ മരണത്തിൽ തൊഴിലുടമ അറസ്റ്റിൽ
ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ ഭാരതീയ കലാരൂപങ്ങൾ പ്രദർശിപ്പിക്കും
ജര്‍മനിയിൽ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
മലയാളി ഡോക്ടറെ യുകെയിൽ കാണാതായി; സഹായം തേടി പോലീസ്
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പിക്നിക്ക് സംഘടിപ്പിച്ചു
സഹൃദയയുടെ അഖില യുകെ വടംവലി മത്സരം ഞായറാഴ്ച
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ 26ന് ഹാർലോയിൽ
ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മക്രോണിന് തിരിച്ചടി
യൂറോപ്യന്‍ യൂണിയന് അധ്യക്ഷ സ്ഥാനം ഹംഗറിക്ക്
റോമിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ വിശുദ്ധ ബെനഡിക്ടിന്റെ കബറിടം സന്ദർശിച്ചു
സമീക്ഷ യുകെ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു
ലയൺസ് ക്ലബ് റോമാ കേരളയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വിമാനം ആകാശച്ചുഴിയില്‍ വീണ് അപകടം; 40 പേര്‍ക്ക് പരിക്ക്
യുകെയിലേക്ക് കെയർ ഹോം വിസ: 13 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് പരാതി
യുകെ പാർലമെന്റ് തെരഞ്ഞെടുപ്പ്: ജനവിധി തേടി തിരുവല്ല സ്വദേശി
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
സൗന്ദര്യ മത്സരവും ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയും ലണ്ടനിൽ 13ന്
ജോസ് കുമ്പിളുവേലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
യുകെയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്; ചുക്കാൻ പിടിച്ചത് ആന്റണി ചാക്കോയും ജെയ്സൺ ജോസഫും
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി
ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു
മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
"യൂറോ ക്ലേരോ 2024' മാഡ്രിഡില്‍ സമാപിച്ചു
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
സ്റ്റെഫി ഔസേപ്പിന്റെ പൊതുദർശനം വ്യാഴാഴ്ച
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു
ചാലക്കുടി ചങ്ങാത്തം ശനിയാഴ്ച
തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കമായി
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ 29,30 തീയതികളില്‍
ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചെന്ന് സന്ദേശം; മലപ്പുറം സ്വദേശി പിടിയിൽ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
യുക്മ കേരള പൂരം; ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്സർ; വിപുലമായ ഒരുക്കം
ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങളെ ആദരിക്കുന്നു
യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ നഗരം; ബെര്‍ലിന്‍ മൂന്നാമത്
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ മിഷണിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ബേബി പെരേപ്പാടൻ അയർലൻഡിലെ ആദ്യ മലയാളി മേയർ
അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി
മസാജിനിടെ വിദേശ വനിതയ്ക്കു പീഡനം: റിസോർട്ട് ജീവനക്കാരനെതിരേ പരാതി
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
പൈലറ്റുമാരുടെ സമരപ്രഖ്യാപനം; എയർലിംഗസ് സർവീസുകൾ താറുമാറാകും
നഴ്സുമാര്‍ക്ക് ജര്‍മനിയിൽ അവസരം
ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു
മഴവിൽ സംഗീത വേദിയിൽ പെയ്തിറിങ്ങിയത് സംഗീത നൃത്തവിസ്മയം തീർത്ത കലാവസന്തം
അലിക് ഇറ്റലിയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
ലോക കേരളസഭയില്‍ സജീവമായി ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധികള്‍
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ ആനുവല്‍ ഗാതറിംഗിന് ഗംഭീര പരിസമാപ്തി
ഇംഗ്ലണ്ടിലെ "നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിംഗ്ഹാം തീർഥാടനത്തിന് ഇനി ഒരുമാസം
കുവൈറ്റ് ദുരന്തം: പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സീറോമലബാർ സമൂഹം
സഹൃദയ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 30ന്
ഇറ്റാലിയന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം; ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
ബോൺമൗത്തിൽ "മഴവിൽ സംഗീതം' ശനിയാഴ്ച
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
മോദി അടക്കമുള്ള ലോക നേതാക്കളുമായി മാർപാപ്പ ഇന്ന് ചർച്ച നടത്തും
ലോക കേരള സഭയിൽ ജർമനിയിൽ നിന്നും അഞ്ചുപേർ
മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ: "ആഘോഷരാവ് ' മ്യൂസിക് നൈറ്റ് വെള്ളയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ
പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലെത്തും
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
നാലാം ലോക കേരള സഭയ്ക്ക് വെള്ളിയാഴ്ച തുടക്കം
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ഒഐസിസി ഇറ്റലി
ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൺ ഏരിയ മീറ്റിംഗ് ബെൽഫാസ്റ്റിൽ
ഷൈൻ യോഹന്നാൻ അയർലൻഡിൽ അന്തരിച്ചു
ലോകകേരളസഭ: ഇറ്റലിയില്‍ നിന്ന് ഫാ. പോൾ സണ്ണി, ബെന്നി മാത്യു, എബിൻ എന്നിവർ പങ്കെടുക്കും
സ്റ്റീവനേജ് ഡേയിൽ കേരളപ്പെരുമയൊരുക്കി സർഗം; ചെണ്ട് കൊട്ടി അരങ്ങ് നിറഞ്ഞ് സ്റ്റീവനേജ് മേയറും
ഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും
കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫെൽജിൻ ജോസും തോമസ് ജോസഫും വിജയിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വത്സിംഗ്ഹാം തീർഥാടനം ജൂലൈ 20ന്
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: മലയാളിയായ അച്ഛനും മകനും മിന്നും വിജയം
ലിംറിക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 16 മുതൽ
കലാഭവൻ ലണ്ടൻ സൂംബ, കളരിപ്പയറ്റ് പരിശീലനം; പുതിയ ബാച്ചുകൾ ആരംഭിക്കുന്നു
വെയിൽസിൽ അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്നു
ഷ്രോപ്ഷയറിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി സമീക്ഷ യുകെ
റഷ്യയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനം ജൂലൈ അഞ്ച് മുതൽ
നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം 23ന്
യുക്മ കേരള പൂരം 2024: വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 21ന് ചെംസ്ഫോർഡിൽ; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയായും നയിക്കും.
കത്തി ആക്രമണത്തില്‍ ചികിത്സയിലായിരുന്ന ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരും
മോളി ജോയി പന്തിരുവേലിൽ അന്തരിച്ചു
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും നടത്തി
ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപത സുവാറ ബൈബിൾ ക്വിസ് 2024 മത്സര വിജയികൾ
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ നടക്കുന്ന ആസൂത്രിത നീക്കങ്ങളില്‍ പരാതിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
അയർക്കുന്നം മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബർമിംഗ്ഹാമിൽ 29ന്
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു: ഡബ്ല്യുഎംസി
ഹേവാർഡ്സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനയും നടത്തി
ബോംബ് ഭീഷണി; പാരീസ് മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ യൂത്ത് റിട്രീറ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന്
ആംസ്റ്റര്‍ഡാമിൽ വിമാനത്തിന്റെ എൻജീനുള്ളില്പ്പെട്ട് ഒരാള്‍ മരിച്ചു
ലോകകേരള സഭ: സ്വിറ്റ്സർലാൻഡ് മലയാളികളുടെ പ്രതിനിധിയായി ജോയ് കൊച്ചാട്ട് പങ്കെടുക്കും
ഹേവാർഡ്സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും കുർബാനയും ഇന്ന്
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകി
ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു
റോമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി അലിക് ഇറ്റലി നാട്ടിലെത്തിച്ചു
അയർലൻഡിൽ ഓർത്തഡോക്സ് സംഗമം; കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും
‘മഴവിൽ സംഗീതം' ജൂൺ 15ന് ബോൺമൗത്തിൽ; നിരവധി കലാപ്രതിഭകൾ പങ്കെടുക്കും
ലണ്ടനിൽ മലയാളി ബാലികയ്ക്കു വെടിയേറ്റു
അയർലൻഡിൽ സീറോമലബാർ യൂത്ത് സംഗമം ജൂൺ മൂന്നിന്
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനിൽ സ്വീകരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി
പോളണ്ടിൽ തൃശൂർ സ്വദേശിയുടെ മരണം: ദുരൂഹതയുണ്ടെന്നു കുടുംബം
ഡാനിയൽ കാച്ചപ്പിള്ളി കേളി സൂര്യ ഇന്ത്യ കലാപ്രതിഭ
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദിയിൽ പ്രവാസി വ്യവസായ സംരംഭക ഷൈനു മാത്യൂസിനെ ആദരിച്ചു
ഭക്തി സാന്ദ്രമായി എയിൽസ്ഫോർഡ് തീർഥാടനം; പങ്കുചേർന്നത് ആയിരങ്ങൾ
യുക്മ കേരളപൂരം വള്ളംകളി രജിസ്ട്രേഷന് തുടക്കം
ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പിടിയിൽ
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് കാരൂര്‍ സോമന്
ബ്രിട്ടീഷ് ഭരണകാലത്തെ10 രൂപ ലേലത്തിന്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
ഷെങ്കന്‍ വീസ ഫീസിന് വൻ വർധന: ജൂണ്‍ 11 മുതല്‍ പ്രാബല്യത്തിൽ
കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പുതിയ കുരിയ നിലവിൽ വന്നു
അയർലൻഡിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്
കമലേഷ് പട്ടേലിന് ഫ്രീഡം ഓഫ് ലണ്ടൻ സിറ്റി അവാർഡ്
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് സി.പി. ജോൺ
അയർലൻഡിൽ കുട്ടികളെ കുറ്റകൃത്യത്തിന് പ്രോത്സാഹിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
"ഭീകരനാണിവൻ കൊടും ഭീകരൻ’; ഒസാമ ബിൻ ലാദന്റെ പേരിൽ യുകെയിൽ ബിയർ
മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ സ്വീകരണം നല്കി
വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക്
കോട്ടയം സ്വദേശി ബൈജു വർക്കി കേംബ്രിഡ്ജ് മേയർ
യുകെ കെയർ വർക്കർ വിസ: നിയമങ്ങൾ കർശനമാക്കി
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി
എയർപോക്കറ്റ് അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ച സംഭവം; ക്ഷമാപണവുമായി സിംഗപുർ എയർലൈൻസ്
ജര്‍മനിയിലെ മൂന്നിലൊന്ന് കമ്പനികളുടെയും ഭാവി തുലാസിൽ
ബെര്‍ലിന്‍ കാര്‍ണിവലില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
കെഎംസിസി യൂറോപ്യന്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
പോളണ്ടിലെ നിർമാണ കമ്പനിയിൽ ചൂഷണത്തിനിരയായവരെ രക്ഷപ്പെടുത്തി മലയാളി വ്യവസായി
സ്നോബിമോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സ്നേഹിതർ
ലേലത്തിലും താരമായി ഷൂമാക്കർ; വാച്ചുകൾ വിറ്റുപോയത് 4.4 മില്യൺ യൂറോയ്ക്ക്
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്കി
ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പോകാം
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...