• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക​മ്പ​നി വി​ത​ര​ണം ചെ​യ്തു. 1000 കു​വൈ​റ്റ് ദി​നാ​ർ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​ധ​നം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 12ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 46 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 49 പേ​രാ​ണ് അ​ഗ്‌​നി​ബാ​ധ​യി​ല്‍ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 24 പേ​ർ മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

കേ​ളി "പ്ര​തീ​ക്ഷ' പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര(​പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മ
ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ബു​ദാ​ബി​യി​ൽ തു​റ​ന്നു.
അ​ബു​ദാ​ബി: അ​ർ​ബു​ദ പ​രി​ച​ര​ണ​ത്തി​നാ​യി ബു​ർ​ജീ​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്(ബി​സി​ഐ) അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ച്ചു.
എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ദ​ളി​ത്‌ ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​
സൗ​ദി​യി​ൽ യു​പി സ്വ​ദേ​ശി വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ.
ജു​ബൈ​ൽ: സൗ​ദി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ദി​യി​ലെ ജു​ബൈ​ലി​ലാ​ണ് സം​ഭ​വം.
ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി കേ​ളി.
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​ണി​റ്റ്