• Logo

Allied Publications

Middle East & Gulf
തൊ​ഴി​ലാ​ളി​ക​ളു​ടെ ഹൗ​സിം​ഗ്‌ ഡാ​റ്റ പു​തു​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി കു​വെെ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഹൗ​സിം​ഗ് ഡാ​റ്റ പു​തു​ക്കാ​ത്ത ക​മ്പ​നി​ക​ളു​ടെ സ​ർ​ക്കാ​ർ ക​രാ​ർ ഫ​യ​ലു​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ര​വ​ധി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഡാ​റ്റ പു​തു​ക്കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ലെ സ്രോ​ത​സ് വെ​ളി​പ്പെ​ടു​ത്തി. ഡാ​റ്റ പു​തു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ല: എ​യ​ർ ഇ​ന്ത്യ.
തി​രു​വ​ന​ന്ത​പു​രം: മ​സ്ക​റ്റി​ൽ മ​രി​ച്ച ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കി​ല്ലെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.
ക്യു​കെ​ഐ​സി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഈ​ദു​ൽ അ​ദ്ഹ​യോ​ട് അ​നു​ബ​ന്ധി​ച്ച് "പെ​രു​ന്നാ​ൾ വൈ​ബ്' ഈ​ദ് സം​ഗ​മം സം​ഘ​ടി​പ
പ്ര​വാ​സി മി​ത്ര ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: പു​തി​യ കാ​ല​ത്ത് തൊ​ഴി​ൽ തേ​ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്കും ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും വ​ലി​യ രീ​തി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ
കൊ​ടും ചൂ​ട്: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​ര​ണം 1,301 ആ​യി.
കെ​യ്റോ: സൗ​ദി അ​റേ​ബ്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാട​ന​ത്തി​നി​ടെ കൊ​ടും ചൂ​ടി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,301 ആ​യി ഉ​യ​ർ​ന്നു.
വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​നം വൈ​കി.
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി.