• Logo

Allied Publications

Middle East & Gulf
ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; യു​എ​ഇ​യി​ലി​രു​ന്ന് ത​ട​ഞ്ഞ് പ്ര​വാ​സി
Share
ക​ണ്ണൂ​ർ: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ള​വ​ല്ലൂ​ർ കു​ന്നോ​ത്ത് പ​റ​മ്പി​ലെ അ​രു​ന്ന​ത്തി​ൽ സു​നി​ൽ ബാ​ബു​വി​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ ശ്ര​മ​ത്തെ​ക്കു​റി​ച്ചാ​ണ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 തോ​ടെ​യാ​ണ് സം​ഭ​വം. യു​എ​ഇ ഫു​ജൈ​റ​യി​ൽ നി​ന്നാ​ണ് വീ​ട്ടു​ട​മ സു​നി​ൽ ബാ​ബു മൊ​ബൈ​ലി​ലൂ​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു മോ​ഷ്ടാ​ക്ക​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്.

ഉ​ട​ൻ സു​നി​ൽ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ഡോ. ​ര​വീ​ന്ദ്ര​നെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ഡോ​ക്‌​ട​ർ മോ​ഷ​ണം ശ്ര​മം ന​ട​ന്ന വീ​ട്ടി​ലേ​ക്ക് ടോ​ർ​ച്ച​ടി​ച്ച് ആ​ര​ടാ എ​ന്ന് ചോ​ദി​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു ക​ള​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. മോ​ഷ്ടാ​ക്ക​ൾ സി​സി​ടി​വി കാ​മ​റ മ​റ​യ്ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ്‌​ടാ​ക്ക​ളി​ൽ ഒ​രാ​ൾ മു​ഖം മ​റ​ച്ചി​രു​ന്നു.

നാ​ല് മാ​സം മു​മ്പാ​ണ് സു​നി​ൽ ബാ​ബു​വും കു​ടും​ബ​വും നാ​ട്ടി​ൽ വ​ന്ന് പോ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ദ​ളി​ത്‌ ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​
സൗ​ദി​യി​ൽ യു​പി സ്വ​ദേ​ശി വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ.
ജു​ബൈ​ൽ: സൗ​ദി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ദി​യി​ലെ ജു​ബൈ​ലി​ലാ​ണ് സം​ഭ​വം.
ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി കേ​ളി.
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​ണി​റ്റ്
കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക
ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.