• Logo

Allied Publications

Middle East & Gulf
ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു
Share
ഹ​മ​ദ്: കൊ​ല്ലം പ്ര​വാ​സി അസോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​ന​വും കൊ​ല്ലം ജി​ല്ലാ രൂ​പീ​കൃ​ത ദി​ന​വും ഹ​മ​ദ് ടൗ​ൺ അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ച്ചു.



ആ​ഘോ​ഷ പ​രി​പാ​ടി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​മ​ൽ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.



അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശ്രീ​ജി​ത്ത്, ഗോ​കു​ൽ, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ച​ന്ദ്ര​ൻ, ഡോ. ​അ​മ​ൽ ഗോ​ഷ്, ഡോ. ​ചേ​ത​ൻ, ഡോ. ​രാ​ജി​വ്, ഡോ. ​ആ​ദ​ർ​ശ്, ഡോ. ​ദി​പ്തി, ഡോ. ​ശ്രി​ജ, ഡോ. ​അ​ല​ക്സ്, ഡോ. ​ജ​യ​ന്തി, ഡോ. ​രാ​വി​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി കേ​ളി.
റി​യാ​ദ്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ക​ണ്ണൂ​ർ പെ​ര​ള​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി യൂ​ണി​റ്റ്
കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക
ഹൃ​ദ​യാ​ഘാ​തം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ബഹറിനിൽ മ​രി​ച്ചു.
മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ബഹറി​നി​ൽ മ​രി​ച്ചു.
ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; യു​എ​ഇ​യി​ലി​രു​ന്ന് ത​ട​ഞ്ഞ് പ്ര​വാ​സി.
ക​ണ്ണൂ​ർ: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.