• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ
Share
റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലു​​​​ട​​​​മ അ​​​​റ​​​​സ്റ്റി​​​​ൽ. സ​​​​ത്നാം സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​ന്‍റോ​​​​നെ​​​​ല്ലോ ലൊ​​​​വാ​​​​ത്തെ​​​​യെ പോ​​​​ലീ​​​​സ് ചൊ​​​​വ്വാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു കേ​​​​സി​​​​ന് ആ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. സ്ട്രോ​​​​ബെ​​​​റി റാ​​​​പ്പിം​​​​ഗ് മെ​​​​ഷീ​​​​നിൽ കു​​​​ടു​​​​ങ്ങി കൈ ​​​​അ​​​​റ്റു​​​​പോ​​​​യ സ​​​​ത്നാം സിം​​​​ഗി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​തെ തൊ​​​​ഴി​​​​ലു​​​​ട​​​​മ വ​​​​ഴി​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വ​​​ഴി​​​യി​​​ൽ കി​​​ട​​​ന്ന സ​​​ത്നാം ചോ​​​രവാ​​​ർ​​​ന്നു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​​ത്നാം സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്ത് വ​​​​യ​​​​ലി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ന്ത്യ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ സിം​​​​ഗ് മ​​​​നു​​​​ഷ്യ​​​​ത്വ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ഇ​​​​ര​​​​യാ​​​​ണെ​​​​ന്ന് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി ക​​​​ഴി​​​​ഞ്ഞ മാ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​ണ്യ​ദി​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍​ഡി​ല്‍ വീ​ണ്
സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു.
ബ​ര്‍​ലി​ന്‍: ബ്രി​ട്ട​ന്‍റെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സോ​ജ​ന്‍ ജോ​സ​ഫി​നെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ജി​എം​എ​ഫ്) അ​ഭി​ന
ഇ​റ്റാ​ലി​യ​ന്‍ സ്റ്റേറ്റ് എ​യ​ര്‍​ലൈ​ന്‍ ഇ​റ്റ​യെ ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ.
ബ​ര്‍​ലി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സ്റേ​റ​റ്റ് എ​യ​ര്‍​ലൈ​നാ​യ ഇ​റ്റ​യെ (ഇ​റ്റാ​ലി​യ ട്രാ​ൻ​സ്പോ​ർ​ട്ടോ എ​യ്‌​റോ ഇ​റ്റ) ഏ​റ്റെ​ടു​ക്കാ​ന്‍ ലു​ഫ്താ​ന്‍​സ​യെ
വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍.
ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു‌​ടി​നു​മാ​യി ഹം​ഗേ​റി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
അ​യ​ർ​ല​ൻ​ഡി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 26ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ക്കി​ൽ ഓ​ഗ​സ്റ്റ് 26ന് ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു