• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു
Share
സ്റ്റീ​വ​നേ​ജ്: സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു. ഗ്രേ​റ്റ് യാ​ർ​മോ​ത്ത്, ഗോ​ൾ​സ്റ്റ​ൺ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ കോ​ച്ച് സ​വാ​രി, അ​ന്താ​ക്ഷ​രി, കു​സൃ​തി ചോ​ദ്യ​ങ്ങ​ൾ, പാ​ട്ടു​ക​ൾ എ​ന്നി​വ സ​ഹി​ത​മാ​യി​രു​ന്നു യാ​ത്ര.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​ൺ ഡേ ​പി​ക്നി​ക്ക് കു​ട്ടി​ക​ൾ ബീ​ച്ചി​ലും റൈ​ഡു​ക​ളി​ലും ആ​സ്വ​ദി​ച്ചു. മ​ണ​ലി​ൽ കാ​സി​ലു​ക​ൾ കെ​ട്ടി, തി​ര​ക​ളെ ഭേ​ദി​ച്ച് നീ​ന്തി, ഞ​ണ്ട് പി​ടി​ച്ച് അ​വ​ർ ദി​വ​സം ആ​ഘോ​ഷി​ച്ചു.



ഗോ​ൾ​സ്റ്റ​നി​ൽ നി​ന്നു​ള്ള കാ​റ്റ​റ​ർ ജി​ൽ​വി​ൻ ചൂ​ടു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​വും മ​റ്റ് വി​ഭ​വ​ങ്ങ​ളും പൊ​തി​ക​ളി​ൽ എ​ത്തി​ച്ചു. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ളു​ടെ ക​ളി​ക​ൾ ആ​സ്വ​ദി​ച്ചു. അ​വ​ർ കാ​ഴ്ച​ക്കാ​രാ​യും സു​ര​ക്ഷാ ഉ​റ​പ്പാ​ക്കി​യും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ബീ​ച്ച് ഫു​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ന്നു.



ക്ലാ​സി​ക്, വി​ൻ​റ്റേ​ജ് കാ​ർ ഷോ ​പി​ക്നി​ക്കി​ന് ഒ​രു സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. പ​ല​ത​രം കാ​റു​ക​ൾ ഒ​ന്നി​ച്ചൊ​രു വേ​ദി​യി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് പ​ല​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യി. ചി​ല​ർ കാ​സി​നോ​ക​ളി​ൽ വി​നോ​ദം ക​ണ്ടെ​ത്തി.



സ്നേ​ഹം, പ​ങ്കി​ട​ൽ, ഉ​ല്ലാ​സം എ​ന്നി​വ നി​റ​ഞ്ഞ ഒ​രു ദി​ന​മാ​യി​രു​ന്നു സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച "വ​ൺ ഡേ ​പി​ക്നി​ക്ക്'. സ​ർ​ഗം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യിം​സ് മു​ണ്ടാ​ട്ട്, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​രാ​ണ് പി​ക്നി​ക്കി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

യൂ​റോ ക​പ്പ്: സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി വോ​ള​ണ്ടി​യ​ർ​മാ​ർ.
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന യൂ​റോ ക​പ്പി​ൽ മ​ല​യാ​ളി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.
ജോ​ർ​ജ് ആ​ന്‍റ​ണി ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ന്ത​രി​ച്ചു.
ചേ​ർ​ത്ത​ല: കു​മ​ളി ചെ​ല്ലാ​ർ​കോ​വി​ൽ ക​ള​ത്തി​പ്പ​റ​മ്പി​ൽ ജോ​ർ​ജ് ആ​ന്‍റ​ണി(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.
മാ​ഞ്ച​സ്റ്റ​റി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​റി​ൽ പ്ര​ധാ​ന ദു​ക്റാ​ന തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.
ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി എം​പി​യാ​യി കോ​ട്ട​യം സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫ്.
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും.
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്നു.