കോട്ടയത്ത് കൂടൊരുക്കാം; സ്‌കൈലൈനിന്റെ തണലില്‍

കൊച്ചി: അക്ഷരനഗരിയില്‍ സ്വന്തമായി ഒരു പാര്‍പ്പിടം. അതും ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ പ്രകൃതിയുടെ കുളിര്‍ക്കാറ്റേറ്റ്, പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ടുണരുന്ന പ്രഭാതങ്ങളോടു കൂടിയ ഇരിടം. ആരും കൊതിക്കുന്ന ഒന്നാണിത്. ഇത്തരത്തിലൊരു കൂടൊരുക്കാന്‍ ഇനി വിഷമിക്കേണ്ട. സഹായത്തിനായി പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡായ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സാണ് കൂടെയുണ്ട്. മൂന്നര പതിറ്റാണ്ടുകളായി കേരളത്തിലെ കെട്ടിട നിര്‍മാണ രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിലൂടെ സ്വപ്‌നഭവനം സ്വന്തമാക്കിയവര്‍ നിരവധിയാണ്. മലയാളികളുടെ മനസില്‍ എന്നും വിശ്വാസ്യതയുടെ മറുവാക്കായ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് അഞ്ച് പ്രോജക്ടുകളാണ് കോട്ടയത്ത് ഒരുങ്ങുന്നത്. സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യൂ, സ്‌കൈലൈന്‍ ഗ്രേസ്, സ്‌കൈലൈന്‍ പേള്‍, സ്‌കൈലൈന്‍ ഹെയ്‌സല്‍, സ്‌കൈലൈന്‍ വിന്‍ഡ് മില്‍ എന്നിവയാണ് അവ. ഇതില്‍ സ്‌കൈലൈന്‍ ഗ്രേസ്, സ്‌കൈലൈന്‍ പേള്‍, സ്‌കൈലൈന്‍ ഹെയ്‌സല്‍, സ്‌കൈലൈന്‍ വിന്‍ഡ് മില്‍ എന്നിവ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകളാണ്. സ്‌കൈലൈന്‍ ഗ്രേസ് വില്പനയ്ക്ക് തയാറായി കഴിഞ്ഞു. സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യു പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകളാണ്.



സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യൂ

പ്രീമിയം ഡവലപ്ഡ് പ്ലോട്ടിനുവേണ്ടി രൂപീകരിച്ചിട്ടുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ സബ് ബ്രാന്‍ഡാണ് സ്‌കൈലൈന്‍ ഹെക്ടേഴ്‌സ്. കോട്ടയത്ത് കളത്തിപ്പടിയിലാണ് സ്‌കൈലൈന്‍ ഹെക്ടേഴ്‌സിന്റെ ആദ്യ പ്രോജക്ടായ സെന്‍ട്രന്‍ അവന്യൂ ഒരുക്കിയിട്ടുള്ളത്. കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) യുടെ അംഗീകാരവും ഡവലപ്‌മെന്റ് പെര്‍മിറ്റുമുള്ള പ്രോജക്ടാണിത്.പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകളാണിത്. പത്തിലേറെ അമിനിറ്റീസുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയായ സെന്‍ട്രല്‍ അവന്യൂവിന്റെ ആദ്യ ഫെയ്‌സില്‍ 4.26 ഏക്കറില്‍ 47 പ്ലോട്ടുകളാണ് ഉള്ളത്. 4.43 മുതല്‍ 9.5 സെന്റ് വരെ വലിപ്പത്തിലുള്ള പ്ലോട്ടുകള്‍ ഇതില്‍ ലഭ്യമാണ്.ക്ലബ് ഹൗസ്, ഔട്ട്‌ഡോര്‍ ജിം, നടപ്പാതയോടു കൂടിയ ഗസീബോ, കിഡ്‌സ് പ്ലേ ഏരിയ, ഹാഫ് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, റിക്രിയേഷന്‍ ഹാള്‍, ട്രീ കോര്‍ട്ട് സീറ്റിംഗ് തുടങ്ങി പത്തിലധികം അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. 9 മീറ്റര്‍ വീതിയുള്ള പേവ്ഡ ഡ്രൈവേയും 5.5-7 മീറ്റര്‍ വീതിയിലുള്ള ഇന്റേണല്‍ പേവ്ഡ് റോഡുകളും ഇതില്‍ നിര്‍മിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിക്കടുത്ത് കളത്തിപ്പടിയില്‍, പ്രശസ്തമായ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ലൊക്കേഷനിലാണ് സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യൂ. കോട്ടയം, മണര്‍കാട്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തില്‍ എത്താം.

https://skylinehectares.com?utm_source=Deepika+Online

നിയമപരമായി അംഗീകൃതമുള്ള ഇതിലെ പ്ലോട്ടുകള്‍ വാങ്ങുന്നത് ഏറ്റവും സുരക്ഷിതവുമാണ്. ഈ പ്രോജക്ടിലെ പ്ലോട്ടുകളുടെ ആധാരം, മുന്നാധാരം തുടങ്ങി ഭൂമി സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം കൃത്യമാണ്. ഡെവലപ്‌മെന്റ് പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാന ദേശീയ ഗവണ്‍മെന്റുകള്‍ ഭാവിയില്‍ മാസ്റ്റര്‍ പ്ലാനില്‍ എന്തു മാറ്റങ്ങള്‍ കൊണ്ടുവന്നാലും, പ്ലോട്ടുകളുടെ ഉടമകള്‍ക്ക് അതില്‍ വീട് നിര്‍മിക്കുന്നതിനും മറ്റും, ഒരിക്കലും ഒരു തടസവും ഉണ്ടാകുകയില്ല. ഇത്തരം പ്ലോട്ടുകളില്‍ കെട്ടിട നിര്‍മാണ അനുമതിക്കായും മറ്റും ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഏറ്റവും വേഗത്തിലും എളുപ്പത്തിലും അനുമതി ലഭിക്കുന്നതാണ്. സ്ഥല സംബന്ധമായ നൂലാമാലകളും സങ്കീര്‍ണതകളും ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് എല്ലാം ഇടപാടുകളും ചെയ്യാന്‍ സാധിക്കും എന്നത് ഈ പ്രോജക്ടിന്റെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്.വില്ലകള്‍ വാങ്ങുന്നത്രയും മുതല്‍മുടക്കില്ലാതെ വില്ലകള്‍ക്കു സമാനമായ സൗകര്യങ്ങളോടു കൂടിയ ഗെയ്റ്റഡ് കമ്യൂണിറ്റിയില്‍ സുരക്ഷിതമായി താമസിക്കാനുള്ള അവസരമാണ് സ്‌കൈലൈന്‍ സെന്‍ട്രല്‍ അവന്യൂ നല്‍കുന്നത്. സ്വന്തം വീടിനെക്കുറിച്ച് കൃത്യമായ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഉള്ളവര്‍ക്കും, വില്ലാ പ്രോജക്ടുകളിലെ ആഡംബര സൗകര്യങ്ങളും സുരക്ഷിതത്വവും ഇഷ്ടപ്പെടുന്നവര്‍ക്കും സെന്‍ട്രല്‍ അവന്യൂവിലെ പ്ലോട്ടുകള്‍ ഏറ്റവും യോജിച്ചവയാണ്. താല്‍പര്യമുള്ള പ്ലോട്ട് വാങ്ങിയതിനു ശേഷം, നമ്മുടെ സൗകര്യത്തിനും ആഗ്രഹത്തിനും ബജറ്റിനും അനുസരിച്ച്, സൗകര്യപ്രദമായ സമയത്ത് വീട് നിര്‍മിക്കാവുന്നതാണ്. പ്രശാന്തമായ കമ്യൂണിറ്റി ലിവിംഗും ആഡംബരപൂര്‍ണമായ ജീവിതവും സമ്മാനിക്കുന്ന സെന്‍ട്രല്‍ അവന്യൂ മികച്ച നിക്ഷേപം കൂടിയാണ്. പ്ലോട്ട്/ ഹോം ലോണ്‍ ലഭ്യമാണ്.



സ്‌കൈലൈന്‍ പേള്‍

കോട്ടയം കഞ്ഞിക്കുഴിയിലാണ് ഈ പ്രോജക്ട്. 1736 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 1912 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ആണ് സ്‌കൈലൈന്‍ പേള്‍. മൂന്ന് ബെഡ്‌റൂമുകളോടു കൂടിയുള്ള 65 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിലുണ്ട്. 79.66 സെന്റിലുള്ള ഈ പ്രോജക്ടിന് അടുത്തായി മൗണ്ട് കാര്‍മല്‍ സകൂള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആശുപത്രി, പള്ളികള്‍, ബാങ്കുകള്‍, എഡിഎമ്മുകള്‍ എന്നിവയുണ്ട്.

തേക്കിലാണ് വാതിലുകളും ജനലുകളും നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന സ്വിമ്മിംഗ് പൂള്‍, എയര്‍കണ്ടീഷന്‍ഡ് ഗെയിംസ് റൂം, ഫിറ്റ്‌നസ് സെന്റര്‍, എയര്‍കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് റിക്രീയേഷന്‍ ഹാള്‍ എന്നിവയും ഒരുക്കുന്നുണ്ട്. കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ഞഋഞഅ) യുടെ അംഗീകാരവും ഡവലപ്‌മെന്റ് പെര്‍മിറ്റുമുള്ള പ്രോജക്ടാണിത്.



സ്‌കൈലൈന്‍ ഹെയ്‌സല്‍

കോട്ടയം കളത്തിപ്പടിയിലൊരുങ്ങുന്ന സ്‌കൈലൈനിന്റെ ഡിസൈനര്‍ ഹോമുകളാണ് സ്‌കൈലൈന്‍ ഹെയ്‌സല്‍. 56.18 സെന്റില്‍ 976 സ്‌ക്വയര്‍ ഫീറ്റു മുതല്‍ 988 സ്‌ക്വയര്‍ ഫീറ്റുവരെയുള്ള രണ്ടു ബെഡ്‌റൂമുകളോടു കൂടിയുള്ള 60 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവ. ഗിരിദീപം സ്‌കൂള്‍, പള്ളിക്കൂടം സ്‌കൂള്‍, മരിയന്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്ക് അടുത്തായാണ് ഈ പാര്‍പ്പിട സമുച്ചയം. റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, ഗെയിംസ് റൂം, പാര്‍ട്ടി ഹാള്‍, ലാന്‍ഡ് സ്‌കേപ്പ്ഡ് ഗാര്‍ഡന്‍, കുട്ടികള്‍ക്കായുളള കളിസ്ഥലം, പാര്‍ട്ടി ഹാള്‍, വേസ്റ്റ് മാനേജ്‌മെന്റ്, അംഗപരിമിതര്‍ക്കുള്ള റെസ്റ്റ് റൂം, സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയ, 24 മണിക്കൂറും സെക്യൂരിറ്റി സേവനം, പ്രധാന സ്ഥലങ്ങളില്‍ സിസിടിവി കാമറ എന്നീ സൗകര്യങ്ങളോടു കൂടിയാണ് ഇവ ഒരുങ്ങുന്നത്.

സ്‌കൈലൈന്‍ ഗ്രേസ്

ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ താമസസൗകര്യത്തിനായി കോട്ടയം പാലായില്‍ സ്‌കൈലൈനിന്റെ ആദ്യ പ്രോജക്ടായ സ്‌കൈലൈന്‍ ഗ്രേസ് ഒരുങ്ങിക്കഴിഞ്ഞു. 1119 സ്‌ക്വയര്‍ ഫീറ്റ മുതല്‍ 2092 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള രണ്ടു , മൂന്ന് ബെഡ് റൂം സൗകര്യമുള്ള 78 ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഇന്റര്‍ കോം സൗകര്യം, 24 മണിക്കൂറും സിസിടിവിയോടു കൂടിയുള്ള സെക്യുരിറ്റി സേവനം,്രൈ ഡവര്‍ റെസ്റ്റ് റൂം, എയര്‍കണ്ടീഷന്‍ഡ് ഗസ്റ്റ് സ്യൂട്ട്, ഗെയിം റൂം വിത്ത് പൂള്‍ ടേബിള്‍, ലാന്‍ഡ് സ്‌കേപ് ഏരിയ, കാര്‍ഡ് റൂം എന്നിവ ഇവിടത്തെ സവിശേഷതകളാണ്.സ്‌കൈലൈന്‍ ഗ്രേസ് വില്പനയ്ക്ക തയാറാണ്. സോളാര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മെയിന്റനന്‍സ് ചെലവും കുറവാണ്.



സ്‌കൈലൈന്‍ വിന്‍ഡ് മില്‍

തിരുവല്ല മഞ്ചാടിയില്‍ ഒരുങ്ങുന്ന സ്‌കൈലൈനിന്റെ പ്രീമിയം അപ്പാര്‍ട്ടുമെന്റുകളാണ് സ്‌കൈലൈന്‍ വിന്‍ഡ് മില്‍. 1209 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 2234 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട്, മൂന്ന് ബെഡ് റൂമുകളുള്ള 84 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇതിലുള്ളത്. കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി, ബാങ്ക് എന്നിവ സമീപത്തായുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, എയര്‍ കണ്ടീഷന്‍ഡ് ഗെയിംസ് റൂം, ഫിറ്റ്‌നസ് സെന്റര്‍, ്രൈഡവര്‍ റൂം, പൂള്‍ ഡെക് പാര്‍ട്ടി ഏരിയ, മെയിന്‍ എന്‍ട്രി ലോബിയില്‍ ബയോമെട്രിക് ആക്‌സസ് കണ്‍ട്രോള്‍ എന്നിവ സ്‌കൈലൈന്‍ വിന്‍ഡ് മില്ലിനെ വ്യത്യസ്തമാക്കുന്നു.

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്

കേരളത്തില്‍ കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗീകാരത്തോടുകൂടി, ഇത്രയും വിശാലമായ സ്ഥലത്ത് പ്രീമിയം സൗകര്യങ്ങളോടു കൂടിയ പ്ലോട്ടുകള്‍ ലഭ്യമാക്കുന്ന ആദ്യ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. ഇന്ത്യയില്‍ ആദ്യമായി ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍മാരില്‍ ഒന്നാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. കേരളത്തില്‍ ആദ്യമായി ഇഞകടകഘ ഗ്രേഡിങ് (2007ല്‍) നേടിയതും, നിലവിലുള്ള ഉയര്‍ന്ന ഗ്രേഡിങ് ആയ ഉഅ2+ ആദ്യമായി സ്വന്തമാക്കിയതും സ്‌കൈലൈന്‍ ബില്‍ഡേഴ്‌സാണ്.

കഴിഞ്ഞ 35 വര്‍ഷങ്ങള്‍ക്കുള്ളില്‍ 57 രാജ്യങ്ങളിലായി 7900ലധികം സംതൃപ്തരായ കുടുംബങ്ങളാണ് ഉപഭോക്താക്കളായി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിനുള്ളത്. കേരളത്തില്‍ 157 പ്രോജക്ടുകളിലായി 1.61 കോടി സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റ് അപ്പ് ഏരിയ ഇതിനകം സ്‌കൈലൈന്‍ നിര്‍മിച്ചിട്ടുണ്ട്. ഡിസൈനര്‍ അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി സ്‌കൈവില്ലകള്‍, പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി ഗാര്‍ഡന്‍ സ്യൂട്ടുകള്‍, അള്‍ട്രാ ലക്ഷ്വറി ഗാര്‍ഡന്‍ ബംഗ്ലാവുകള്‍ തുടങ്ങി 50 ലക്ഷം മുതല്‍ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാര്‍ന്ന സാധ്യതകളാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

website - https://skylinebuilders.com
Phone - +91 97444 03333(കേരള), +971 (55) 4552975 (ദുബായ്)
Email - [email protected]