ആമസോണിൽ വിലക്കുറവിന്റെ മഹാമേള
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് വിലക്കുറവിന്റെ മഹാമേളയാണ്. ഇലക്ട്രോണിക് ആൻഡ് ഹോം അപ്ലയ്ൻസിൽ 50 മുതൽ 75 ശതമാനം വരെയാണ് വിലയിൽ ഇളവുകളുള്ളത്.
For Bestsellers Click Here
ബോട്ട്, ബൗൾട്ട്, നോയ്സ്, സീബ്രോണിക്സ് എന്നീ ബ്രാൻഡഡ് ഹെഡ്ഫോണുകൾക്ക് 75ശതമാനം വരെയാണ് ഇളവുകൾ നൽകിയിരിക്കുന്നത്.
ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
For Watches Click Here
For Laptops Click Here
For Shoes Click Here
3900 രൂപ വിലവരുന്ന ബോട്ട് ഹെഡ്ഫോണിന് നിലവിലെ വില 1290 ആണ്. ബോട്ട് റോക്കേഴ്സ് 255 പ്രോ ബ്ലൂടൂത്ത് നെക്ക് ബാൻഡാണിത്. IPX7, Dual Pairing and Bluetooth v5.2 എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകൾ.
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ, മൈക്രോവേവ്സ് തുടങ്ങിയ ഹോം അപ്ലെയ്ൻസിനും നിലവിൽ വൻ ഇളവുകളാണ് ആമസോണിലുള്ളത്.
For Video Games Click Here
For Luggages Click Here
55 ശതമാനം വരെയാണ് ഇളവുകൾ ഉപഭോക്തൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. എൽജി, കാരിയർ, വോൾട്ടാസ്, സാംസംഗ്, വേൾപൂൾ, ഗോഡ്റേജ്, പാനസോണിക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഇളവുകൾ ഈ അവസരത്തിൽ സ്വന്തമാക്കാം.
For Toys and Games Click Here
90,000രൂപ വില വരുന്ന ഗോഡെറേജ് 564 ലിറ്റർ ഫ്രാസ്റ്റ് ഫ്രീ മൾട്ടി എയർ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ 54,990 രൂപയ്ക്ക് ലഭിക്കും. 10 വർഷത്തെ വാറണ്ടിയും ഇതിനൊപ്പം ലഭിക്കും. കൂടാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.