ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച മു​ത​ൽ
Monday, September 27, 2021 9:40 PM IST
ഹൂ​സ്റ്റ​ണ്‍ : ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ (വ്യാ​ഴം, വെ​ള്ളി, ശ​നി) ന​ട​ത്ത​പ്പെ​ടും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ൾ ഇ​ട​വ​ക​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ കൂ​ടി ത​ത്സ​മ​യം ശ്ര​വി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 7ന് ​ക​ണ്‍​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ​യോ​ട് കൂ​ടി യോ​ഗ​ങ്ങ​ൾ ആ​രം​ഭി​യ്ക്കും.

അ​നു​ഗ്ര​ഹീ​ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​രാ​യ റ​വ. ഡേ​വി​ഡ് ചെ​റി​യാ​ൻ ( വി​കാ​രി, സെ​ന്‍റ് ലൂ​ക്ക് മാ​ർ​ത്തോ​മാ ഇ​ട​വ​ക, ഫ്ലോ​റി​ഡ) , റ​വ. ഷോ​ജി വ​ര്ഗീ​സ് (വി​കാ​രി, സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക, വാ​ര്യാ​പു​രം, പ​ത്ത​നം​തി​ട്ട) ഇ​വാ​ഞ്ച​ലി​സ്റ്റ് ചെ​റി ജോ​ർ​ജ് ചെ​റി​യാ​ൻ ( മി​ഷ​ൻ​സ് ഇ​ന്ത്യ, തി​രു​വ​ല്ല) എ​ന്നി​വ​ർ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

യൂ​ട്യൂ​ബ് ലി​ങ്ക് :trinitymtc.org/live

പ്ര​സ്തു​ത ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം, ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു,

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. റോ​ഷ​ൻ വി. ​മാ​ത്യൂ​സ് (വി​കാ​ർ ഇ​ൻ ചാ​ർ​ജ്) - 713 408 7394
ഏ​ബ്ര​ഹാം ഇ​ടി​ക്കു​ള (സെ​ക്ര​ട്ട​റി) - 713 614 9381

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി