‘മ​ഴ​വി​ൽ സം​ഗീ​തം' ജൂ​ൺ 15ന് ​ബോ​ൺ​മൗ​ത്തി​ൽ; നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും
Friday, May 31, 2024 1:11 PM IST
അ​നീ​ഷ് ജോ​ർ​ജ്
ല​ണ്ട​ൻ: ബോ​ൺ​മൗ​ത്തി​നെ സം​ഗീ​ത മ​ഴ​യി​ൽ കു​ളി​ര​ണി​യി​ക്കാ​ൻ മ​ഴ​വി​ൽ സം​ഗീ​തം പ​തി​നൊ​ന്നാം വ​ർ​ഷ​വും എ​ത്തു​ന്നു. ജൂ​ൺ 15ന് ​ബോ​ൺ​മൗ​ത്തി​ലെ ബാ​റിം​ഗ്ട​ൺ തീ​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത - നൃ​ത്ത സ​ന്ധ്യ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ ഏ​ഴു​മ​ണി​ക്കൂ​ർ നീ​ളു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​കർ ഒരുക്കുന്നത്.

യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത വി​രു​ന്ന് സ​മ്മാ​നി​ക്കു​ന്ന യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​ണ് മ​ഴ​വി​ൽ സം​ഗീ​തം.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​വും മി​ക​ച്ച സം​ഗീ​ത - നൃ​ത്ത - ഹാ​സ്യ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ആ​ഘോ​ഷ​രാ​വ് ഒ​രു​ക്കി​യി​ട്ടു​ള്ള മ​ഴ​വി​ൽ സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ ഇ​ത്ത​വ​ണ യു​കെ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രും വാ​ദ്യ ക​ലാ​കാ​ര​ന്മാ​രും ന​ർ​ത്ത​ക​രും ഹാ​സ്യ ക​ലാ​പ്ര​തി​ഭ​ക​ളു​മെ​ല്ലാം വേ​ദി​യി​ൽ എ​ത്തു​മ്പോ​ൾ യു​കെ​യി​ൽ ഇ​ന്നു​വ​രെ ദ​ർ​ശി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ക​ലാ​വി​രു​ന്നാ​യി മാ​റ്റു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ നി​ര​വ​ധി അ​തു​ല്യ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് വ​ള​രു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് 2012ലാ​ണ്. അ​നു​ഗ്ര​ഹീ​ത ക​ലാ​പ്ര​തി​ഭ​ക​ളും ഗാ​യ​ക​രു​മാ​യ അ​നീ​ഷ് ജോ​ർ​ജും ഭാ​ര്യ ടെ​സ്മോ​ൾ ജോ​ർ​ജു​മാ​ണ് മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ ആ​ശ​യ​ത്തി​നും ആ​വി​ഷ്കാ​ര​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മി​ക​വാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഗീ​ത വ​ഴി​ക​ളി​ലെ ജീ​വ​താ​ള​മാ​യി മാ​റി​യ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ നൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 40ൽ ​അ​ധി​കം സം​ഗീ​ത പ്ര​തി​ഭ​ക​ളാ​ണ് ഇ​ത്ത​വ​ണ നാ​ദ​വി​സ്മ​യം തീ​ർ​ക്കു​വാ​ൻ എ​ത്തു​ന്ന​ത്.

യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടും എ​ൽ​ഇ​ഡി സ്ക്രീ​നി​ന്‍റെ മി​ക​വി​ലു​മാ​ണ് ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​യ​ന മ​നോ​ഹ​ര​ങ്ങ​ളാ​യ നൃ​ത്ത​രൂ​പ​ങ്ങ​ളും ഹാ​സ്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം ഒ​ത്തു​ചേ​രു​മ്പോ​ൾ യു​കെ മ​ല​യാ​ളി​ക​ളു​ടെ ഓ​ർ​മ​യി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കു​ന്ന ക​ലാ​സാ​യാ​ഹ്ന​ത്തി​നാ​ണ് മ​ഴ​വി​ൽ സം​ഗീ​തം ത​യാ​റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ലെ സം​ഗീ​ത സാ​മ്രാ​ട്ടു​ക​ൾ​ക്ക് സം​ഗീ​താ​ർ​ച്ച​ന അ​ർ​പ്പി​ക്കു​വാ​നും ആ​ദ​ര​വ് ന​ൽ​കു​വാ​നു​മാ​യി അ​വ​രു​ടെ പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളും വേ​ദി​യി​ൽ ആ​ല​പി​ക്കും.

യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹ്യ സം​ഘ​ട​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​വാ​നാ​യി എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. യു​കെ​യി​ലെ ലൈ​ഫ് ലൈ​ൻ പ്രോ​ട്ട​ക്റ്റ് ആ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ.

അ​നീ​ഷ് ജോ​ർ​ജ്, ടെ​സ്മോ​ൾ ജോ​ർ​ജ്, ഷി​നു സി​റി​യ്ക്, ഡാ​ന്‍റോ പോ​ൾ, സു​നി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ ക​മ്മി​റ്റി പ​രി​പാ​ടി​യു‌​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ എ​ല്ലാ ക​ലാ​സ്വാ​ദ​ക​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി​യു​ടെ വി​ലാ​സം: Barrington Theatre, Penny’s walk,Ferndown, Bournmouth, BH22 9TH.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് ജോ​ർ​ജ് - 07915 061105, ഷി​നു സി​റി​യ​ക് - 07888659644, ഡാ​ന്‍റോ പോ​ൾ - 07551 192309, സു​നി​ൽ ര​വീ​ന്ദ്ര​ൻ - 07427 105530.