ലോ​ക കേ​ര​ള സ​ഭ: ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍
Saturday, June 15, 2024 12:47 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യി​ലെ ആ​ദ്യ ദി​വ​സം ച​ര്‍​ച്ച​ക​ളി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

സ​രി​ഗ പ്രേ​മാ​ന​ന്ദ്, പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍, ഗി​രി കൃ​ഷ്ണ​ന്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ജ​ര്‍​മ​നി​യി​ല്‍ നി​ന്ന് ലോ​ക കേ​ര​ള സ​ഭ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.



സ​ഭ​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന‌​ട​ക്കു​ന്നു​ണ്ട്. സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം സ​മാ​പി​ക്കും.