അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ യൂ​ത്ത് സം​ഗ​മം ജൂ​ൺ മൂ​ന്നി​ന്
Wednesday, May 29, 2024 3:19 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് പു​തു​താ​യി കു​ടി​യേ​റി​യ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ ജൂ​ൺ മൂ​ന്നി​ന് ഡ​ബ്ലി​നി​ൽ ഒ​ത്തു​ചേ​രും. സീ​റോ​മ​ല​ബാ​ർ യൂ​ത്ത്‌ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ൾ​ട്ടോ ഔ​ർ ലേ​ഡി ഓ​ഫ് ദി ​ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പു​തു​താ​യി അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി​ക്കാ​യോ പ​ഠ​ന​ത്തി​നാ​യോ എ​ത്തി​യ 18 മു​ത​ൽ 35 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​യി "നാ​ട്ടി​ൽ എ​വി​ടെ​യാ' എ​ന്ന പേ​രി​ലാ​ണ് കൂ​ട്ടാ​യ്മ ന​ട​ക്കു​ന്ന​ത്.

ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ യു​വ​ജ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ​മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ലി​ങ്ക്: https://forms.gle/KATQZt9JY53EMjRn8