അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ജയ്സൺ കിഴക്കയിൽ
Wednesday, August 6, 2025 3:08 PM IST
ഡബ്ലിൻ: അയർലൻഡിൽ മലയാളി നേഴ്സ് യോഗീദാസ്(36) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്.
സംസ്കാരം പിന്നീട്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.