ജി​ദ്ദ കെഎം​സി​സി സി.​എ​ച്ച് സെ​ന്‍റ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 18, 2019 1:30 AM IST
ജി​ദ്ദ: ജി​ദ്ദ കെഎം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന സിഎ​ച്ച് സെ​ൻ​റ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ എ​ന്നി​വ​യു​ടെ ധ​ന​സ​മാ​ഹ​ര​ണ കാ​ന്പ​യി​ൻ മു​സ്ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ടി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ കെഎം​സി​സി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ക​ണ്‍​വീ​ന​റും തൃ​ശൂ​ർ ജി​ല്ലാ കെ.​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​യു. ബ​ഷീ​ർ ചേ​ല​ക്ക​ര​യി​ൽ നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ സി​എ​ച്ച് സെ​ന്‍റ​റി​നും പ​തി​നാ​യി​രം റി​യാ​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ലേ​ക്കും സം​ഭാ​വ​ന സ്വീ​ക​രി​ച്ചു കൊ​ണ്ടാ​ണ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ജി​ദ്ദ​യി​ലെ കെ.​എം​സി​സി ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ൾ മു​ഖേ​നെ സി​എ​ച്ച് സെ​ന്‍റ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും മ​റ്റു സു​മ​ന​സു​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ക്കു​ന്ന തു​ക കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ സ​ഹാ​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ച്ച് സെ​ൻ​റ​റു​ക​ളു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ന​ൽ​കി വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സി ​എ​ച്ച് സെ​ൻ​റ​ർ നി​ർ​മ്മി​ച്ച 12 നി​ല​ക​ളു​ള്ള റി​ലീ​ഫ് ട​വ​റി​ന്‍റെ ഒ​ന്നാം​നി​ല പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ഫ​ണ്ട് ന​ൽ​കി​യ​ത് ജി​ദ്ദ കെ.​എം​സി​സി​യാ​യി​രു​ന്നു. മ​ഞ്ചേ​രി സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല സ്ഥാ​പി​ക്കാ​നു​ള്ള സ​ഹാ​യ​വും ജി​ദ്ദ കെ.​എം​സി​സി ന​ൽ​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സി​എ​ച്ച് സെ​ൻ​റ​ർ ജി​ദ്ദ കെ.​എം​സി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​വ​പെ​ട്ട രോ​ഗി​ക​ൾ​ക്ക് താ​മ​സി​ക്കാ​നാ​യി ര​ണ്ട​ര കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മ്മി​ക്കു​ന്ന ഡോ​ർ​മെ​റ്റ​റി സെ​ൻ​റ​ർ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ കെ.​എം​സി​സി ക​മ്മി​റ്റി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി റി​ലീ​ഫ് കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യാ​ർ​ഥി​ച്ചു എ​സ്ടി​യു പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​ക്കു​ളം, എം​എ​സ്എ​ഫ് നേ​താ​വ് പി.​വി അ​ഹ​മ്മ​ദ് ഷാ​ജു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര നി​സാം മ​ന്പാ​ട്,വി​പി മു​സ്ത​ഫ, സി.​കെ എ ​റ​സാ​ഖ് മാ​സ്റ്റ​ർ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ ,ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ ശി​ഹാ​ബ് താ​മ​ര​കു​ളം, എ.​കെ. ബാ​വ, സി.​സി ക​രീംഎ​ന്നി​വ​രും ജി​ദ്ദ സി.​എ​ച്ച് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ഹ​സ​ൻ ബ​ത്തേ​രി, ശി​ഹാ​ബ് ത​ക്ക​ൾ റി​ലീ​ഫ് ചെ​യ​ർ​മാ​ൻ അ​ബ്ദു​സ​മ​ദ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ