കൊ​ടി​ക്കാ​ട്ടു​കാ​വ് വേ​ല : തി​രു​താ​ലി ഘോ​ഷ​യാ​ത്ര ന​ട​ത്തി
Tuesday, March 21, 2023 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ കൊ​ടി​ക്കാ​ട്ടു​കാ​വ് കാ​ർ​ത്തി​ക തി​രു​നാ​ൾ വേ​ല​ക്ക് മു​ന്നോ​ടി​യാ​യ തി​രു​താ​ലി ഘോ​ഷ​യാ​ത്ര ന​ട​ത്തി. പു​ഴ​ക്ക​ലി​ടം രാ​ജ​സ്വ​രൂ​പ​ത്തി​ൽ നി​ന്ന് ആ​ന​യു​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര തു​ട​ങ്ങി​യ​ത്. ഘോ​ഷ​യാ​ത്ര​യ്ക്ക് നാ​ഗ​സ​ഹാ​യം, ഗ​ണ​പ​തി സ​ഹാ​യം, ടൗ​ണ്‍ മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം , ക​മ്മാ​ന്ത​റ ദേ​ശം, എ​ൻ.​എ​സ് എ​സ്. വ​ട​ക്ക​ഞ്ചേ​രി, നാ​യ​ർ സ​മാ​ജം വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ഗ​വ​തി​ക്ക് തി​രു​താ​ലി ചാ​ർ​ത്തി ദീ​പാ​രാ​ധ​ന ന​ട​ന്നു.
പി.​ടി. ഉ​ണ്ണാ​ല​ച്ച​ൻ , വി.പി. പ​ങ്കു​അ​ച്ച​ൻ , വി.​പി. ഉ​ണ്ണി, പി.​കെ. ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്​കി. നാളെ ​പ​ള്ളി​വേ​ട്ട ന​ട​ക്കും. 23ന് ​വ​ലി​യ ആ​റാ​ട്ട്, 24ന് ​അ​ശ്വ​തി കു​മ്മാ​ട്ടി, 25 ​ഓ​ട്ട കു​മ്മാ​ട്ടി എ​ന്നി​വ​യു​ണ്ടാ​കും.26 നാ​ണ് വേ​ല. ക​ലാ​പ​രി​പാ​ടി​ക​ൾ പി.​ച​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 120 ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ത്ത മ​ഹി​ഷാ​സു​ര​മ​ർ​ദ്ദി​നി നൃ​ത്ത ശി​ല്പ​വും അ​ര​ങ്ങേ​റി.