നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നിൽ തി​ള​ങ്ങി യു​സി കോളജ്
Sunday, April 28, 2024 4:59 AM IST
ആ​ലു​വ: നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്രെ​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ(​നാ​ക്) ന​ട​ത്തി​യ അ​ഞ്ചാം സൈ​ക്കി​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 3.53 എ​ന്ന ഉ​യ​ർ​ന്ന ഗ്രേ​ഡ് പോ​യി​ന്‍റോ​ടെ ആ​ലു​വ യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ കോ​ള​ജ് എ ​ഡ​ബി​ൾ പ്ല​സ് ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.

നാ​ലാം ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച എ ​ഗ്രേ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് എ ​പ്ല​സ് പ്ല​സ് നേ​ടി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ 103 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ കോ​ള​ജി​ന് രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ആ​സ്പ​ദ​മാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ റാ​ങ്കിം​ഗ് സം​വി​ധാ​ന​മാ​യ എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ 77-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കാ​നും ക​ഴി​ഞ്ഞു.