ജോ​യ്സ് ഇ​ന്ന് കോ​ത​മം​ഗ​ല​ത്തും മൂ​വാ​റ്റു​പു​ഴ​യി​ലും
Monday, April 22, 2024 4:37 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് കോ​ത​മം​ഗ​ലം ത​ട​ത്തി​ക്ക​വ​ല​യി​ൽ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഹൈ​ക്കോ​ർ​ട്ട് ക​വ​ല, പു​ലി​മ​ല, അ​യി​രൂ​ർ​പാ​ടം, കോ​ട്ട​പ്പ​ടി ഹൈ​സ്കൂ​ൾ ക​വ​ല, ചേ​റ​ങ്ങ​നാ​ൽ ക​വ​ല, വ​ടാ​ശേ​രി, നാ​ഗ​ഞ്ചേ​രി, തൈ​ക്കാ​വും​പ​ടി, തൃ​ക്കാ​രി​യൂ​ർ, ഗ്രീ​ൻ​വാ​ലി, ത​ങ്ക​ളം​ക​വ​ല, ടൗ​ണ്‍, സ​ബ്സ്റ്റേ​ഷ​ൻ, വി​ള​യാ​ൽ, പ​ള്ളി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ പൊ​ന്ന​രി​ക്കാ​പ​റ​ന്പ്, പി.​ഒ. ജം​ഗ്ഷ​ൻ, ചി​റ​പ്പ​ടി, കി​ഴ​ക്കേ​ക​ട​വ്, ആ​ട്ടാ​യം, പെ​രു​മ​റ്റം, ആ​നി​ക്കാ​ട് ചി​റ​പ്പ​ടി, അ​ടൂ​പ​റ​ന്പ്, കോ​ട്ട​പ്പു​റം, കി​ഴ​ക്കേ​ക്ക​ര​കാ​ട്ടു​ക​ണ്ടം ക​വ​ല, ര​ണ്ടാ​ർ, ചാ​ലി​ക്ക​ട​വ്, ഈ​സ്റ്റ് എ​ച്ച്എ​സ്, ആ​ര​ക്കു​ഴ ജം​ഗ്ഷ​ൻ, 130 ജം​ഗ്ഷ​ൻ, ഹൗ​സിം​ഗ് ബോ​ർ​ഡ്,

എ​സ്എ​ൻ​ഡി​പി, മാ​ർ​ക്ക​റ്റ്, വ​ണ്‍​വേ, കീ​ച്ചേ​രി​പ്പ​ടി, ഉ​റ​വ​ക്കു​ഴി, പു​ളി​ഞ്ചോ​ട്, എ​കെ​ജി ന​ഗ​ർ, വാ​ഴ​പ്പി​ള്ളി, തീ​ക്കൊ​ള്ളി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ കു​ര്യ​ൻ​മ​ല​യി​ൽ സ​മാ​പി​ക്കും. നാ​ളെ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ര്യ​ട​നം.