ബ​സി​ന് പിന്നിൽ ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി
Monday, April 22, 2024 4:21 AM IST
ആ​ലു​വ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ബ​സി​ന് പു​റ​കി​ൽ ഇ​ടി​ച്ചു ക​യ​റി. ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ ക​വ​ല​യി​ൽ ട്രാ​ഫി​ക്ക് സി​ഗ്ന​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി ആ​കാ​ശ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് ചെ​ങ്ങ​മ​നാ​ട് വ​ഴി മാ​ള​യ്ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലാ​ണ് ഇ​ടി​ച്ച​ത്.