ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും ശു​ചീ​ക​ര​ണ യ​ജ്ഞ​വും
Sunday, October 2, 2022 12:10 AM IST
കാ​ല​ടി: ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും ശു​ചീ​ക​ര​ണ യ​ജ്ഞ​വും നടത്തി. കേ​ര​ള ശാ​ന്തി സ​മി​തി കാ​ഞ്ഞൂ​ർ മേ​ഖ​ലാ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ യ​ജ്ഞം, സ​മൂ​ഹ പ്രാ​ർ​ഥന, ജ​യ​ന്തി സ​മ്മേ​ള​നം എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ജ​യ​ന്തി യാ​ഘോ​ഷം ന​ട​ത്തി. ബെ​ന്നി ബ​ഹ​ന്നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൻ​വ​ർ സാ​ദ​ത്ത് എംഎ​ൽഎ മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ന​ടുപ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ദയാ​ന​ന്ദ​ൻ, റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.എ​ൻ. കൃ​ഷ്ണ​കു​മാ​ർ, ശാ​ന്തി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​വ​സി​ക്കുട്ടി പ​ട​യാ​ട്ടി​ൽ, ജി​ല്ലാ പ്ര​സി​ഡന്‍റ് പി.ഐ. നാ​ദി​ർ​ഷ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡേ​വീ​സ് ച​ക്കാ​ല​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് പ​ട​യാ​ട്ടി, കെ.എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ,വി​ജി ബി​ജു, ഡോ. ​സ​ഞ്ജു പോ​ൾ, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മി​തി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കാ​ഞ്ഞൂ​ർ സെന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗൈ​ഡ്സ് വി​ദ്യാ​ർ​ഥിക​ളുംഅ​ധ്യാ​പ​ക​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.