ക​ട്ട​പ്പ​ന: രാ​ജ്യ​ത്തി​നു​വേ​ണ്ടി ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച സൈ​നി​ക​ൻ വി.​ടി. മാ​ത്യു​വി​ന്‍റെ 23-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ശാ​ന്തി​ഗ്രാ​മി​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു. ശാ​ന്തി​ഗ്രാം വി​ജ​യ ലൈ​ബ്ര​റി​യു​ടെ​യും ഗ്രാ​മ​വി​ക​സ​ന സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സി​ആ​ർ​പി​എ​ഫ് 140 ബ​റ്റാ​ലി​യ​ൻ ക​മാ​ഡ​ന്‍റ് ശാ​ന്തി​ഗ്രാം വെ​ള്ളാ​പ്പാ​ണി​യി​ൽ വി.​ടി. മാ​ത്യു 2003 ഒ​ക്ടോ​ബ​ർ 31ന് ഛ​ത്തീ​സ്്ഗ​ട്ടി​ൽ മാ​വോ​യി​സ്റ്റ് തീ​വ്ര​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് വീ​ര​മൃ​തു വ​രി​ച്ച​ത്. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും വി​ജ​യ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റു​മാ​യ ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ.സി. മാ​ത്യു അ​ന്പ​ഴ​ത്തു​ങ്ക​ൽ, ഓ​ണ​റ്റി ല​ഫ്റ്റ​ന​ന്‍റ് പി.​എം. വ​ർ​ഗീ​സ്, ക്യാ​പ്റ്റ​ൻ കെ.​ജെ. ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.