നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ മ​ത്സ്യവ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 35 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മൊ​ബൈ​ൽ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഐ​സി​ൽ അ​മോ​ണി​യ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കെ​പി കോ​ള​നി കു​ടും​ബാ​രോ​ഗ്യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ അ​നി​ൽ​കു​മാ​ർ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ജി.​ ശ​ര​ൺ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. സ​ന്തോ​ഷ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.