മാ​ലി​ന്യം നി​റ​ഞ്ഞ് അ​യ്യ​മ്പാ​റ
Sunday, May 5, 2024 10:58 PM IST
ത​ല​നാ​ട്: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ അ​യ്യ​മ്പാ​റ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തു മ​ഴ പെ​യ്‌​ത​തോ​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ പാ​റ​യു​ടെ ചെ​രിവു​ക​ളി​ൽ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ക​യാ​ണ്. പ്ലാ​സ്റ്റി​ക്കി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ശ​ല്യ​വും ഇ​തോ​ടെ വ​ർ​ധി​ച്ചു. അ​യ്യ​മ്പാ​റ സ്ഥി​തി​ചെ​യ്യു​ന്ന​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നാ​യി ബി​ന്നു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്തു​ള്ള സ്ഥാ​പ​നം ഇ​തി​നാ​യി ബി​ന്നു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ ഇ​തി​ൽ നി​ക്ഷേ​പി​ക്കാ​തെ വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​ത്.