‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ. തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് ര​ണ്ട് ക്യാ​മ്പു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 15 കു​ടും​ബ​ങ്ങ​ളി​ലാ​യി 15 പു​രു​ഷ​ന്‍​മാ​രും 20 സ്ത്രീ​ക​ളും 12 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 47 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. മേ​പ്രാ​ല്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ കൂ​റി​ലോ​സ് ക​മ്യൂ​ണി​റ്റി ഹാ​ൾ, തി​രു​മൂ​ല​പു​രം എ​സ്എ​ന്‍​വി​എ​സ് എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ്.