പ​ത്ത​നം​തി​ട്ട: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വാ​ർ​ഷി​ക അ​സം​ബ്ലി ഫെ​ബ്രു​വ​രി നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ കോ​ന്നി രാ​ജ​ൻ അ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ക്യൂമെ​നി​ക്ക​ൽ സെ​ന്‍ററി​ൽ ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​തസം​ഘം രൂ​പീ​ക​ര​ണം കോ​ന്നി രാ​ജ​ൻ അ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഷൈ​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ സ​ഭാമേ​ല​ധ്യ​ക്ഷ​ന്മാ​ർ, വൈ​ദി​ക ശ്രേ​ഷ്ഠ​ർ, മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ബൈ​ബി​ൾ സ്റ്റ​ഡി, എ​ക്യൂ​മെ​നി​ക്ക​ൽ ആ​രാ​ധ​ന എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും. 51 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീക​രി​ച്ചു.

യോ​ഗ​ത്തി​ൽ കെ​സി​സി ഫെ​യ്ത്ത് അ​ൻ​ഡ് മി​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഫാ.​ ബെ​ന്യാ​മി​ൻ ശ​ങ്ക​ര​ത്തി​ൽ, കെ​സി​സി കോ​ന്നി അ​സം​ബ്ലി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി മു​ക്ക​ര​ണ​ത്ത്, സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ് വാ​നി​യേ​ത്ത്, ട്ര​ഷ​ർ ജോ​സ് പ​ന​ച്ച​യ്ക്ക​ൽ,വ​നി​താ ക​മ്മീഷ​ൻ അം​ഗം ജെ​സി വ​ർഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.