സാ​യാ​ഹ്ന ധ​ര്‍​ണ സംഘടിപ്പിച്ചു
Friday, December 2, 2022 12:33 AM IST
ഭീ​മ​ന​ടി: പ​ഴ​വ​ര്‍​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​സ് തൈ​ക്കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ തെ​ക്കേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ത്യു പ​ന​ത്ത​ടി, ഭാ​സ്‌​ക​ര​ന്‍ പ​ട്‌​ളം, ലൂ​സി പു​ല്ലാ​ട്ടു​കാ​ലാ​യി​ല്‍, ബി.​എം.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ജോ​സ​ഫ് വ​ട​ക്കേ​ട്ട്, ജോ​ണി കു​റ്റി​യാ​നി, ആ​ശ ചാ​ലു​പ്പൊ​യ്ക, സ​ജി​ത് മു​രി​ങ്ങ​നോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​യ്ഞ്ച​ല്‍ വ​ലി​യ​ത​ട​ത്തി​ല്‍ മ​ദ്യ​വി​രു​ദ്ധ ഗാ​നം ആ​ല​പി​ച്ചു.