മാ​ലോ​ത്ത് ക​സ​ബ ഗ​വ.​സ്‌​കൂ​ളി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 29, 2022 12:45 AM IST
വ​ള്ളി​ക്ക​ട​വ്: മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ച്ച പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ന്തോ​ട്ട​ത്തിന്‍റെ ഉ​ദ്ഘാ​ട​നം ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​വും ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സും നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ, എ​സ്എം​സി, സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം മു​ന്‍ അ​ധ്യാ​പ​ക​രാ​യ കു​ര്യ​ന്‍ ത​ലാ​പ്പി​ള്ളി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ (സ​ണ്ണി) വ​ട്ട​ക്കു​ന്നേ​ല്‍, കെ.​സി.​ഡെ​യ്‌​സി എ​ന്നി​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​വേ​ശ​ന​ക​വാ​ടം നി​ര്‍​മി​ച്ച​ത്. മു​ന്‍ മു​ഖ്യാ​ധ്യാ​പി​ക സി​ല്‍​ബി മാ​ത്യു​വും മു​ന്‍ അ​ധ്യാ​പി​ക പി.​എ.​ത്രേ​സ്യാ​മ്മ​യും ചേ​ര്‍​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. പ്ര​വേ​ശ​ന​പാ​ത ഇ​ന്‍റര്‍​ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ച്ച​ത് നി​ല​വി​ലു​ള്ള പ്രി​ന്‍​സി​പ്പ​ല്‍ വി​ജി കെ.​ജോ​ര്‍​ജാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷോ​ബി ജോ​സ​ഫ്, അ​ല​ക്‌​സ് നെ​ടി​യ​കാ​ലാ​യി​ല്‍, ജെ​സി ടോ​മി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി.​എ.​മ​ധു, മു​ഖ്യാ​ധ്യാ​പ​ക​ന്‍ ജ്യോ​തി​ബ​സു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.