മു​ക്കം: പ്ര​ണ​യ​വും വി​ര​ഹ​വും ഉ​ൻ​മാ​ദ​വു​മെ​ല്ലാം പ്ര​മേ​യ​മാ​ക്കി യു​വ ക​വി അ​നീ​ഷ് ക​ച്ചേ​രി എ​ഴു​തി​യക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു.

ഉ​ൻ​മാ​ദ​ത്തി​ന്‍റെ ചോ​പ്പ​ട​യാ​ള​ങ്ങ​ൾ എ​ന്ന പേ​രി​ൽ എ​ഴു​തി​യ പു​സ്ത​ക​ത്തി​ൽ 69 ക​വി​ത​ക​ളാ​ണു​ള്ള​ത്. മു​ക്കം ബി.​പി മൊ​യ്തീ​ൻ സേ​വ​മ​ന്ദി​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ഞ്ച​ന മാ​ല​ക്ക് ന​ൽ​കി ക​വി ഡോ. ​സി. രാ​വു​ണ്ണി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ലോ​കം ന​മ്മു​ടെ വി​ര​ൽ തു​മ്പി​ലെ​ത്തു​ന്ന ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ അ​തി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യ​ല്ല, മ​റി​ച്ചു അ​തി​നെ എ​ങ്ങി​നെ പ്ര​യോ​ജ​ന​ക​ര​മാ​ക്കാം എ​ന്നാ​ണു ചി​ന്തി​ക്കേ​ണ്ട​തെ​ന്നു രാ​വു​ണ്ണി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഡോ. ​ടി.​കെ. അ​ബ്ബാ​സ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി സു​ധാ​ക​ര​ൻ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. സി​ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​സി നി​സാ​ർ ബാ​ബു, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, ക​വി ശ്രീ​ജ​വി​ധു, പി.​കെ ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.