കൊ​യി​ലാ​ണ്ടി: മൂ​ടാ​ടി​യി​ൽ അ​മ്മ​യും മ​ക​നും ഒ​രേ ദി​വ​സം മ​രി​ച്ചു. മൂ​ടാ​ടി വ​ട​ക്കെ ഇ​ള​യി​ട​ത്ത് നാ​രാ​യ​ണി (87) യും ​മ​ക​ൻ അ​ശോ​ക​നു (65) മാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണ​പ്പെ​ട്ട​ത്. അ​ശോ​ക​ൻ മാ​വി​ന്‍റെ മു​ക​ളി​ൽ നി​ന്ന് പി​ടി​വി​ട്ട് താ​ഴെ വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു സ​മ​യ​ത്തി​നു​ള്ളി​ൽ അ​മ്മ നാ​രാ​യ​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ​യും സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. നാ​രാ​യ​ണി​യു​ടെ ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണാ​ര​ൻ. മ​റ്റു​മ​ക്ക​ൾ: പ്രേ​മ​ൻ, പു​രു​ഷോ​ത്ത​മ​ൻ, ശോ​ഭ​ന, പ്ര​മീ​ള. മ​രു​മ​ക്ക​ൾ: ഷൈ​ജ, റീ​ജ, ഷി​ജ, ഭാ​സ്‌​ക്ക​ര​ൻ, അ​ശോ​ക​ൻ. ഷൈ​ജ​യാ​ണ് മ​രി​ച്ച അ​ശോ​ക​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ഭി​ന​ന്ദ്, ആ​ദ​ർ​ശ്.