തി​രു​വ​മ്പാ​ടി: ല​ഹ​രി​യി​ൽ വീ​ഴാ​ത്ത ഗ്രാ​മം, സൗ​ഹൃ​ദം വാ​ഴു​ന്ന ഗ്രാ​മം എ​ന്‍റെ സു​ന്ദ​ര തി​രു​വ​മ്പാ​ടി എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പി​ടി​ച്ച് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് മെ​ഴു​കു​തി​രി തെ​ളി​യി​ച്ചാ​ണ് നൈ​റ്റ് മാ​ർ​ച്ച് തു​ട​ങ്ങി​യ​ത്. തി​രു​വ​മ്പാ​ടി ടൗ​ൺ ചു​റ്റി മാ​ർ​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​സി മാ​ളി​യേ​ക്ക​ൽ, ബ്ലോ​ക്ക് മെ​മ്പ​ർ ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, ജി​ജി ഇ​ല്ലി​ക്ക​ൽ, ഗ​ണേ​ഷ് ബാ​ബു, റോ​ബ​ർ​ട്ട് നെ​ല്ലി​ക്കാ​തെ​രു​വ്, പ്രീ​തി രാ​ജീ​വ്, ജി​ത്തു റോ​യി​ൽ, ചാ​ർ​ളി, കെ.​എ​സ്. ഷാ​ജു, ബൈ​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.