തി​രു​വ​മ്പാ​ടി: പൊ​ന്നാ​ങ്ക​യ​ത്തെ മ​ല​യോ​ര ഹൈ​വേ റോ​ഡി​ൽ​നി​ന്നും പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ പ​റ്റു​ന്ന റോ​ഡി​ലെ പ​നി​ച്ചി​ക്ക​പ്പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

നി​ര​വ​ധി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഒ​ട്ട​ന​വ​ധി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ടൂ ​വീ​ല​റ​ട​ക്ക​മു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​രും ഈ ​പാ​ലം ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​വ​രെ​ല്ലാം വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പാ​ലം പു​തി​ക്കി പ​ണി​ത് ഈ ​റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​ള്ള​ത്.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ചും വാ​ർ​ഡ് ഏ​ഴും കൂ​ടി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ ​പാ​ലം ഉ​ട​ൻ പു​തി​ക്കി പ​ണി​ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.