മു​ക്കം: ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു​വ​ന്ന മു​സ്‌​ലിം ലീ​ഗ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​ന​ത്തി​ന് നാ​ളെ സ​മാ​പ​ന​മാ​കും. സ​മാ​പ​ന സ​മ്മേ​ള​നം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ക്ക​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ.​എം. ഷാ​ജി, പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, എം.​എ. റ​സാ​ഖ് തു​ട​ങ്ങി മ​ണ്ഡ​ലം- ജി​ല്ലാ-​സം​സ്ഥാ​ന നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​ൽ നി​ന്നും സ​മ്മേ​ള​ന ന​ഗ​രി​യാ​യ കൊ​ടി​യ​ത്തൂ​രി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.

ഇ​ന്ന് ചെ​റു​വാ​ടി അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വാ​സി സ​മ്മേ​ള​ന​വും ന​ട​ക്കും. മു​ക്ക​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ഷ്റ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് മൂ​ല​ത്ത്, എ​ൻ. ജ​മാ​ൽ,ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, പി.​പി. ഉ​ണ്ണി ക​മ്മു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.