കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ കു​ടും​ബ ശു​ശ്രൂ​ഷാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രും അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​വ​രും ഒ​ത്തു​ചേ​ര്‍​ന്ന സ്നേ​ഹാ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.​

ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ ത​ല​ങ്ങ​ളി​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കാ​യി, പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​നാ വേ​ള​യി​ൽ കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ മെ​ത്രാ​പ്പോ​ലീ​ത്താ രോ​ഗി​ക​ളാ​യ ഓ​രോ​രു​ത്ത​രെ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ച്ചു. സ്നേ​ഹാ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

സ​ഭ എ​ന്നും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ടെ​യാ​ണെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മീ​പി​ക്കേ​ണ്ട​ത് അ​വ​രു​ടെ മ​നോ​ഭാ​വം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടാ​ണെ​ന്നും ആ​ര്‍​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.
ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് രൂ​പ​താ ഡ​യ​റ​ക്ട​ർ ജി​ജു പ​ള്ളി​പ്പ​റ​മ്പി​ൽ സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ ന​ൽ​കി.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള​ബോ​ധ​വ​ത്ക​ര​ണം നി​ല​മ്പൂ​ർ കൊ​ത്ത​ല​ങ്കോ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ഡ​യ​റ​ക്ട​ർ ഫാ. ​ഷോ​ണി പെ​രു​മ്പ​ള്ളി ന​ൽ​കി.കു​ടും​ബ സ​മി​തി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ലാ​ൽ ഫി​ലി​പ്പ് , ജ​ന​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ പാ​ട്രി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രോ ​ലൈ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി മോ​സ​സ്, അ​പ്പോ​സ്തോ​ലി​ക് കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ എ.​സി. ജ​സീ​ന, വെ​ന​റി​നി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ എം.​പി.​വി.​സി​സ്സി , ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ൽ​മ എ.​സി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ളി ജെ​റോം എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.