കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ൽ. ന​ട​ക്കാ​വ് കു​ഞ്ഞി​പ്പാ​ണം പ​റ​മ്പ​ത്ത് വീ​ട്ടി​ൽ അ​ലി​മോ(49 )നെ​യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് വെ​ങ്ങാ​ലി​വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.